---
title: "#death|  കോഴിക്കോട് കിടക്ക ദേഹത്തുവീണ് രണ്ടു വയസുകാരന് ദാരുണാന്ത്യം"
english_title: "A two-year-old boy met a #tragic end after his# bed fell on his #body in #Kozhikode"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/144500/a-two-year-old-boy-met-a-tragic-end-after-his-bed-fell-on-his-body-in-kozhikode"
published_at: "2023-09-07T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f9789e72944_download.jpg"
keywords: []
---

# #death|  കോഴിക്കോട് കിടക്ക ദേഹത്തുവീണ് രണ്ടു വയസുകാരന് ദാരുണാന്ത്യം

> **Lead Summary:** **കോഴിക്കോട്: ** കിടക്ക ദേഹത്തുവീണ് രണ്ടു വയസുകാരൻ മരിച്ചു. കോഴിക്കോട് മണാശേരി പന്നൂളി സന്ദീപ്-ജിൻസി ദമ്പതികളുടെ മകൻ ജെഫിൻ സന്ദീപാണ് മരിച്ചത്.

## Article Content

**കോഴിക്കോട്: ** കിടക്ക ദേഹത്തുവീണ് രണ്ടു വയസുകാരൻ മരിച്ചു. കോഴിക്കോട് മണാശേരി പന്നൂളി സന്ദീപ്-ജിൻസി ദമ്പതികളുടെ മകൻ ജെഫിൻ സന്ദീപാണ് മരിച്ചത്.

ചുമരിൽ ചാരിവെച്ചിരുന്ന കിടക്ക ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയുടെ മുകളിലേക്ക് വീഴുകയായിരുന്നു. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/144500/a-two-year-old-boy-met-a-tragic-end-after-his-bed-fell-on-his-body-in-kozhikode)