---
title: "#Koothuparamba|  കൂത്തുപറമ്പിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട്  പറമ്പിലേക്ക് ഇടിച്ച് കയറി നിരവധി പേർക്ക് പരിക്ക്"
english_title: "A #private bus# went out of control in #Koothuparamba and# rammed into the# field,# injuring #several# people"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/144343/a-private-bus-went-out-of-control-in-koothuparamba-and-rammed-into-the-field-injuring-several-people"
published_at: "2023-09-06T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f88688bfbf7_download_(4).jpg"
keywords: []
---

# #Koothuparamba|  കൂത്തുപറമ്പിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട്  പറമ്പിലേക്ക് ഇടിച്ച് കയറി നിരവധി പേർക്ക് പരിക്ക്

> **Lead Summary:** ** കൂത്തുപറമ്പ് : **കൂത്തുപറമ്പിനടുത്ത് മമ്പറം കേളാലൂരിൽ ബസ് പറമ്പിലേക്ക് ഇടിച്ച് കയറി നിരവധി പേർക്ക് പരിക്ക്. കൂത്തുപറമ്പ് ഭാഗത്തുനിന്നും കണ്ണൂരിലേക്ക് പോകുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്.

## Article Content

** കൂത്തുപറമ്പ് : **കൂത്തുപറമ്പിനടുത്ത് മമ്പറം കേളാലൂരിൽ ബസ് പറമ്പിലേക്ക് ഇടിച്ച് കയറി നിരവധി പേർക്ക് പരിക്ക്. കൂത്തുപറമ്പ് ഭാഗത്തുനിന്നും കണ്ണൂരിലേക്ക് പോകുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്.

പരിക്കേറ്റവരെ മമ്പറം, കണ്ണൂർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/144343/a-private-bus-went-out-of-control-in-koothuparamba-and-rammed-into-the-field-injuring-several-people)