---
title: "# Panoor   |പാനൂർ ബസ്സ്റ്റാൻ്റിൽ യുവതികളോട് അപമര്യാദയായി പെരുമാറി ; കൂത്ത്പറമ്പ് സ്വദേശി  പിടിയിൽ."
english_title: "#Young# women were# treated rudely at #Panoor #bus stand A native of #Koothparamba was# arrested."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/144073/young-women-were-treated-rudely-at-panoor-bus-stand-a-native-of-koothparamba-was-arrested"
published_at: "2023-09-05T18:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f72773e526e_Untitled-6_copy.jpg"
keywords: []
---

# # Panoor   |പാനൂർ ബസ്സ്റ്റാൻ്റിൽ യുവതികളോട് അപമര്യാദയായി പെരുമാറി ; കൂത്ത്പറമ്പ് സ്വദേശി  പിടിയിൽ.

> **Lead Summary:** **കൂത്ത്പറമ്പ്: ** കൂത്ത്പറമ്പ് കൈതേരി വാഴയിൽ ഹൗസിൽ ഷമീൽ അലിയാണ് അറസ്റ്റിലായത്. വൈകിട്ടായിരുന്നു സംഭവം. യാത്രക്കാർ നൽകിയ വിവരത്തെ തുടർന്ന് സി.ഐ എം പി ആസാദിൻ്റെ നിർദ്ദേശപ്രകാരം എസ് ഐ സി സി ലതീഷും സംഘവും സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ വേറെയും കേസുകളുണ്ടെന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്.

## Article Content

**കൂത്ത്പറമ്പ്: ** കൂത്ത്പറമ്പ് കൈതേരി വാഴയിൽ ഹൗസിൽ ഷമീൽ അലിയാണ് അറസ്റ്റിലായത്. വൈകിട്ടായിരുന്നു സംഭവം. യാത്രക്കാർ നൽകിയ വിവരത്തെ തുടർന്ന് സി.ഐ എം പി ആസാദിൻ്റെ നിർദ്ദേശപ്രകാരം എസ് ഐ സി സി ലതീഷും സംഘവും സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ വേറെയും കേസുകളുണ്ടെന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/144073/young-women-were-treated-rudely-at-panoor-bus-stand-a-native-of-koothparamba-was-arrested)