---
title: "  വീട്ടിൽ കയറി  പെൺകുട്ടിയെയും, മുത്തശ്ശനെയും, മുത്തശ്ശിയെയും  വെട്ടിപ്പരിക്കേൽപ്പിച്ചു ; പ്രതിയായ യുവാവ്  വീട്ടിലെത്തി  ജീവനൊടുക്കി "
english_title: "They entered the house and cut the girl, grandfather and grandmother;The accused youth took his own life after reaching home"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/144049/they-entered-the-house-and-cut-the-girl-grandfather-and-grandmotherthe-accused-youth-took-his-own-life-after-reaching-home"
published_at: "2023-09-05T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f7149b9047d_download_(2).jpg"
keywords: []
---

#   വീട്ടിൽ കയറി  പെൺകുട്ടിയെയും, മുത്തശ്ശനെയും, മുത്തശ്ശിയെയും  വെട്ടിപ്പരിക്കേൽപ്പിച്ചു ; പ്രതിയായ യുവാവ്  വീട്ടിലെത്തി  ജീവനൊടുക്കി 

> **Lead Summary:** **കണ്ണൂർ : ** വിട്ടിൽ കയറി പെൺകുട്ടിയെയും മുത്തശ്ശനെയും മുത്തശ്ശിയെയും വെട്ടിയ യുവാവ് തൂങ്ങി മരിച്ച നിലയിൽ. ഇരിങ്ങോൽ സ്വദേശി ബേസിൽ (എൽദോസ്) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് ദാരുണ സംഭവങ്ങളുണ്ടായത്.

## Article Content

**കണ്ണൂർ : ** വിട്ടിൽ കയറി പെൺകുട്ടിയെയും മുത്തശ്ശനെയും മുത്തശ്ശിയെയും വെട്ടിയ യുവാവ് തൂങ്ങി മരിച്ച നിലയിൽ. ഇരിങ്ങോൽ സ്വദേശി ബേസിൽ (എൽദോസ്) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് ദാരുണ സംഭവങ്ങളുണ്ടായത്.

പെരുമ്പാവൂർ രായമംഗലത്തെ അൽക്കയെന്ന പെൺകുട്ടിയെ വീട്ടിൽ കയറി വെട്ടിയ പ്രതി, തടയാൻ ശ്രമിച്ച മുത്തശ്ശനെയും മുത്തശ്ശിയെയും വെട്ടുകയായിരുന്നു.

അതിക്രമം നടത്തിയ ശേഷം കടന്നുകടന്ന എൽദോസ് ഇരിങ്ങോലിലെ വീട്ടിലെത്തിയാണ് തൂങ്ങി മരിച്ചത്. വെട്ടേറ്റ ഔസഫ്, ഭാര്യ ചിന്നമ്മ പേരക്കുട്ടി അൽക്ക എന്നിവർ കളമശേരി മെഡി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/144049/they-entered-the-house-and-cut-the-girl-grandfather-and-grandmotherthe-accused-youth-took-his-own-life-after-reaching-home)