---
title: "# RPF| കണ്ണൂരിൽ  ട്രെയിനിൽ ലഹരി മൂത്ത്  യുവാവിന്റെ പരാക്രമം,  ശുചിമുറി അടിച്ചു തകർത്തു ; പ്രതി ആർ പി എഫിൻ്റെ പിടിയിൽ"
english_title: "The# heroism of a #drunken youth in a#train in# Kannur,The #washroom was#vandalized;The #accused is in the #custody of the# RPF"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/143999/the-heroism-of-a-drunken-youth-in-a-train-in-kannurthe-washroom-was-vandalizedthe-accused-is-in-the-custody-of-the-rpf"
published_at: "2023-09-05T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f6ea159bec1_Untitled-2_copy.jpg"
keywords: []
---

# # RPF| കണ്ണൂരിൽ  ട്രെയിനിൽ ലഹരി മൂത്ത്  യുവാവിന്റെ പരാക്രമം,  ശുചിമുറി അടിച്ചു തകർത്തു ; പ്രതി ആർ പി എഫിൻ്റെ പിടിയിൽ

> **Lead Summary:** **കണ്ണൂർ : ** മയക്കുമരുന്നിന്റെ ലഹരിയിൽ ട്രെയിനിൽ യുവാവിന്റെ പരാക്രമം. കുർള -തിരുവനന്തപുരം എക്സ്പ്രസിന്റെ ശുചിമുറി ഇയാൾ അടിച്ചു തകർത്തു. രാവിലെ 8:30 ഓടെയാണ് സംഭവം നടന്നത്.

## Article Content

**കണ്ണൂർ : ** മയക്കുമരുന്നിന്റെ ലഹരിയിൽ ട്രെയിനിൽ യുവാവിന്റെ പരാക്രമം. കുർള -തിരുവനന്തപുരം എക്സ്പ്രസിന്റെ ശുചിമുറി ഇയാൾ അടിച്ചു തകർത്തു. രാവിലെ 8:30 ഓടെയാണ് സംഭവം നടന്നത്.

അതിക്രമം നടത്തിയ മംഗലാപുരം കാർവാർ സ്വദേശി സൈമണിനെ ആർ പി എഫ് കസ്റ്റഡിയിൽ എടുത്തു. കണ്ണൂരിൽ വെച്ച് ആർ പി എഫ് എസ് ഐ മനോജ് കുമാറിന്റെ നേതൃത്വത്തിലാണ് യുവാവിനെ കീഴടക്കിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/143999/the-heroism-of-a-drunken-youth-in-a-train-in-kannurthe-washroom-was-vandalizedthe-accused-is-in-the-custody-of-the-rpf)