---
title: "#Survey|  സ്ത്രീ പഠന സർവ്വേ ; പന്ന്യന്നൂരിൽ  എന്യൂമറേറ്റർമാർക്കുള്ള പരിശീലന പരിപാടി നടന്നു. "
english_title: "#Women's #Studies #SurveyA #training #program for #enumerators was held at #Panniyanoor."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/143870/womens-studies-surveya-training-program-for-enumerators-was-held-at-pannianur"
published_at: "2023-09-04T23:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f615ca8864f_Untitled-2_copy.jpg"
keywords: []
---

# #Survey|  സ്ത്രീ പഠന സർവ്വേ ; പന്ന്യന്നൂരിൽ  എന്യൂമറേറ്റർമാർക്കുള്ള പരിശീലന പരിപാടി നടന്നു. 

> **Lead Summary:** **പന്ന്യന്നൂർ: **പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിൽ സ്ത്രീ പദവി പഠന സർവേയുമായി ബന്ധപ്പെട്ട എന്യുമറേറ്റർമാർക്കുള്ള പരിശീലന പരിപാടി പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു.

## Article Content

**പന്ന്യന്നൂർ: **പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിൽ സ്ത്രീ പദവി പഠന സർവേയുമായി ബന്ധപ്പെട്ട എന്യുമറേറ്റർമാർക്കുള്ള പരിശീലന പരിപാടി പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു.

പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ അശോകൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസി.കെ.പി രമ ടീച്ചർ അധ്യക്ഷയായി. ബ്ലോക്ക് കോഡിനേറ്റർ സിന്ധു, ജില്ലാ കോഡിനേറ്റർ ശ്രീജിന എന്നിവർ എന്യൂമറേറ്റർമാർക്ക് ക്ലാസെടുത്തു. അസിസ്റ്റൻറ് സെക്രട്ടറി ശ്രീജ സ്വാഗതവും, ഐ.സി.ഡി.എസ് സൂപ്പർവൈസർ കെ.ജിന നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/143870/womens-studies-surveya-training-program-for-enumerators-was-held-at-pannianur)