---
title: "#ACCIDENT  |കൂത്തുപറമ്പിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചു ; ഡ്രൈവർക്ക് പരിക്ക്."
english_title: "A #pick-up van# lost #control and #hit an electric pole in#KoothuparamThe #driver was #injured."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/143753/a-pick-up-van-lost-control-and-hit-an-electric-pole-inkoothuparamthe-driver-was-injured"
published_at: "2023-09-04T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f59f9b39586_download_(1).jpg"
keywords: []
---

# #ACCIDENT  |കൂത്തുപറമ്പിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചു ; ഡ്രൈവർക്ക് പരിക്ക്.

> **Lead Summary:** **കണ്ണൂർ:** കൂത്തുപറമ്പിനടുത്ത പാച്ചപ്പൊയ്ക പാനുണ്ട റോഡിന് സമീപം പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് അപകടം. ഡ്രൈവർക്ക് പരിക്ക് പറ്റി. ഇയാളെ കൂത്തുപറമ്പിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**കണ്ണൂർ:** കൂത്തുപറമ്പിനടുത്ത പാച്ചപ്പൊയ്ക പാനുണ്ട റോഡിന് സമീപം പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് അപകടം. ഡ്രൈവർക്ക് പരിക്ക് പറ്റി. ഇയാളെ കൂത്തുപറമ്പിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/143753/a-pick-up-van-lost-control-and-hit-an-electric-pole-inkoothuparamthe-driver-was-injured)