---
title: "#chendayad|  ചെണ്ടയാട് കല്ലറക്കൽ ഗവ: എൽ .പി .സ്കൂളിൽ പ്രൈമറി അധ്യാപക ഒഴിവ്"
english_title: "#Chendayad #Kallarakkal# Govt: Primary #Teacher #Vacancy in# LP School"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/143545/chendayad-kallarakkal-govt-primary-teacher-vacancy-in-lp-school"
published_at: "2023-09-03T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f474e43e337_Untitled-3_copy.jpg"
keywords: []
---

# #chendayad|  ചെണ്ടയാട് കല്ലറക്കൽ ഗവ: എൽ .പി .സ്കൂളിൽ പ്രൈമറി അധ്യാപക ഒഴിവ്

> **Lead Summary:** **ചെണ്ടയാട്: ** പ്രൈമറി തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. സപ്തംബർ 8 ന് രാവിലെ 11 മണിക്ക് നടക്കുന്ന അഭിമുഖത്തിൽ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്.

## Article Content

**ചെണ്ടയാട്: ** പ്രൈമറി തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. സപ്തംബർ 8 ന് രാവിലെ 11 മണിക്ക് നടക്കുന്ന അഭിമുഖത്തിൽ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/143545/chendayad-kallarakkal-govt-primary-teacher-vacancy-in-lp-school)