---
title: "#arrest|  കണ്ണൂരിൽ  യുവതിയെ വീഡിയോയിൽ പകർത്തി ;  യുവാവ് പിടിയിൽ"
english_title: "A #young# woman was# captured on #video in# Kannur,The# young #man is #under arrest"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/143438/a-young-woman-was-captured-on-video-in-kannurthe-young-man-is-under-arrest"
published_at: "2023-09-03T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f4140684838_download_(10).jpg"
keywords: []
---

# #arrest|  കണ്ണൂരിൽ  യുവതിയെ വീഡിയോയിൽ പകർത്തി ;  യുവാവ് പിടിയിൽ

> **Lead Summary:** പ**യ്യന്നൂർ: **റോഡിലൂടെ നടന്നുപോകുകയായിരുന്ന യുവതി യുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ യുവാ വിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. ചെറുപുഴ കോലുവള്ളിയിലെ കാണിക്കാരൻ ഹൗസിൽ കെ.പി അഖിലിനെ യാണ് നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിന് കൈമാറിയത്.

## Article Content

പ**യ്യന്നൂർ: **റോഡിലൂടെ നടന്നുപോകുകയായിരുന്ന യുവതി യുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ യുവാ വിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. ചെറുപുഴ കോലുവള്ളിയിലെ കാണിക്കാരൻ ഹൗസിൽ കെ.പി അഖിലിനെ യാണ് നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിന് കൈമാറിയത്.

ഇന്നലെ രാവിലെ പതിനൊന്നേകാലോടെ പയ്യന്നൂർ ഗവ. ബോയ്സ് ഹൈസ്കൂളിന് സമീപത്തായിരുന്നു സംഭവം. കോറോം മുത്തണി സ്വദേശിനിയായ 24 കാരിയുടെ പരാതിയി ലാണ് പോലീസ് ഇയാൾക്കെതിരെ കേസെടുത്തത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/143438/a-young-woman-was-captured-on-video-in-kannurthe-young-man-is-under-arrest)