---
title: "#case|  ഭർതൃമതിയെ തലശേരിയിലെത്തിച്ച് പീഡിപ്പിച്ചു ; യുവാവിനെതിരെ മട്ടന്നൂർ പൊലീസ് കേസ് എടുത്തു"
english_title: "The wife was brought to Thalassery and torturedMattannur police registered a case against the youth"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/143433/the-wife-was-brought-to-thalassery-and-torturedmattannur-police-registered-a-case-against-the-youth"
published_at: "2023-09-03T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f411b5ad503_download_(8).jpg"
keywords: []
---

# #case|  ഭർതൃമതിയെ തലശേരിയിലെത്തിച്ച് പീഡിപ്പിച്ചു ; യുവാവിനെതിരെ മട്ടന്നൂർ പൊലീസ് കേസ് എടുത്തു

> **Lead Summary:** **തലശേരി:** സൗഹൃദം നടിച്ച് ഭർതൃമതിയായ യുവതിയെ കാറിൽ കൂട്ടികൊണ്ടു പോയി ലോഡ്ജ് മുറിയിൽ വെച്ച് പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ ശേഷം ഭീഷണി പ്പെടുത്തി

## Article Content

**തലശേരി:** സൗഹൃദം നടിച്ച് ഭർതൃമതിയായ യുവതിയെ കാറിൽ കൂട്ടികൊണ്ടു പോയി ലോഡ്ജ് മുറിയിൽ വെച്ച് പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ ശേഷം ഭീഷണി പ്പെടുത്തി

വീണ്ടും പീഡിപ്പിച്ചുവെന്ന പരാതിയിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു. മട്ടന്നൂർ ഉരുവച്ചാൽ സ്വദേശിനിയായ 30 കാരിയുടെ പരാതിയിലാണ് ഇടപഴശ്ശി സ്വദേശിയായ താഹിറിനെതിരെ മട്ടന്നൂർ പോലീസ് കേസെടുത്തത്.

ഇക്കഴിഞ്ഞ മാർച്ച് 22 ന് മമ്പറം ടൗണിൽ വെച്ച് യുവതിയെ കാറിൽ കൂട്ടി കൊണ്ടുപോയി തലശേരിയിലെ സ്വകാര്യ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചുവെന്നും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർ ത്തി ഭീഷണിപ്പെടുത്തി മെയ് മാസം 31 വരെയുള്ള ദിവസങ്ങളിൽ പീഡിപ്പിച്ചു വെന്നാണ് പരാതി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/143433/the-wife-was-brought-to-thalassery-and-torturedmattannur-police-registered-a-case-against-the-youth)