---
title: "#train|  കാസര്‍കോട് ട്രെയിനിന് നേരെ കല്ലേറ് ;  നേത്രാവതി എക്സ്പ്രസിന്‍റെ ചില്ല് തകര്‍ന്നു "
english_title: "#Stone pelting at #Kasaragod #trainThe# window of #Netravati#Express was# broken"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/143220/stone-pelting-at-kasaragod-trainthe-window-of-netravatiexpress-was-broken"
published_at: "2023-09-02T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f2d6dd3872c_Untitled-4_copy.jpg"
keywords: []
---

# #train|  കാസര്‍കോട് ട്രെയിനിന് നേരെ കല്ലേറ് ;  നേത്രാവതി എക്സ്പ്രസിന്‍റെ ചില്ല് തകര്‍ന്നു 

> **Lead Summary:** **കാസര്‍കോട്: **കാസര്‍കോട് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. തിരുവനന്തപുരത്ത് നിന്നും മുബൈയിലേക്കുള്ള 16346 നേത്രാവതി എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്.

## Article Content

**കാസര്‍കോട്: **കാസര്‍കോട് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. തിരുവനന്തപുരത്ത് നിന്നും മുബൈയിലേക്കുള്ള 16346 നേത്രാവതി എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്.

ഇന്നലെ രാത്രി 8.45 ന് കുമ്പളക്കും ഉപ്പളയ്ക്കും ഇടയിലാണ് കല്ലേറുണ്ടായത്. ആക്രമണത്തില്‍ എസ് 2 കോച്ചിന്‍റെ ഒരു ചില്ല് തകര്‍ന്നു. സംസ്ഥാന

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/143220/stone-pelting-at-kasaragod-trainthe-window-of-netravatiexpress-was-broken)