---
title: "# Kalaimamaniaward  |  കലൈമാമണി അവാർഡ് ജേതാവ് ചാലക്കര പുരുഷുവിന് ശ്രീജ്ഞാനോദയ യോഗത്തിൻ്റെ  ആദരം"
english_title: "#Tribute to# Kalaimamani #award #winner# Chalakara Purush from #Shri Gnanodaya Yoga"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/142950/tribute-to-kalaimamani-award-winner-chalakara-purush-from-shri-gnanodaya-yoga"
published_at: "2023-09-01T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f1810d7ff86_Untitled-6_copy.jpg"
keywords: []
---

# # Kalaimamaniaward  |  കലൈമാമണി അവാർഡ് ജേതാവ് ചാലക്കര പുരുഷുവിന് ശ്രീജ്ഞാനോദയ യോഗത്തിൻ്റെ  ആദരം

> **Lead Summary:** **പള്ളൂർ :** മുതിർന്ന മാധ്യമ പ്രവർത്തകനും കലൈമാമണി അവാർഡ് ജേതാവുമായ ചാലക്കര പുരുഷുവിനെ ശ്രിജ്ഞാനോദയ യോഗം ചതയദിനാഘോഷ ചടങ്ങിൽ ആദരിച്ചു.

## Article Content

**പള്ളൂർ :** മുതിർന്ന മാധ്യമ പ്രവർത്തകനും കലൈമാമണി അവാർഡ് ജേതാവുമായ ചാലക്കര പുരുഷുവിനെ ശ്രിജ്ഞാനോദയ യോഗം ചതയദിനാഘോഷ ചടങ്ങിൽ ആദരിച്ചു.

കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ ഡോ:ഗോപിനാഥ് രവീന്ദ്രൻ ആദര ഫലകം സമ്മാനിച്ചു.പ്രസിഡണ്ട് അഡ്വ.കെ.സത്യൻ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ: ബീന ഫിലിപ്പ് .ജില്ലാ ഗവ: പ്ലീഡർ & പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ: കെ.അജിത്കുമാർ, ഡയറക്ടർമാരായ സി. ഗോപാലൻ, രാജീവൻ മാടപ്പാടിക എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/142950/tribute-to-kalaimamani-award-winner-chalakara-purush-from-shri-gnanodaya-yoga)