---
title: "#chambad  |  ചമ്പാട്ടെ കോൺഗ്രസ് നേതാവ് ഇ.ശ്രീധരക്കുറുപ്പിൻ്റെ പതിനൊന്നാം ചരമ വാർഷിക ദിനം ആചരിച്ചു."
english_title: "#Champate #celebrated the 11th death #anniversary of #Congress leader# E. Sridharakuruppi."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/142930/champate-celebrated-the-11th-death-anniversary-of-congress-leader-e-sridharakuruppi"
published_at: "2023-09-01T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f172e690555_Untitled-2_copy.jpg"
keywords: []
---

# #chambad  |  ചമ്പാട്ടെ കോൺഗ്രസ് നേതാവ് ഇ.ശ്രീധരക്കുറുപ്പിൻ്റെ പതിനൊന്നാം ചരമ വാർഷിക ദിനം ആചരിച്ചു.

> **Lead Summary:** **ചമ്പാട് :** ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്പന്ന്യന്നൂർ മണ്ഡലം പ്രസിഡന്റും, കെ.എ.പി.ടി. യൂണിയൻ സംസ്ഥാന നേതാവുമായിരുന്ന ഇ ശ്രീധരക്കുറുപ്പിന്റെ പതിനൊന്നാം ചരമവാർഷിക ദിനം ആചരിച്ചു.

## Article Content

**ചമ്പാട് :** ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്പന്ന്യന്നൂർ മണ്ഡലം പ്രസിഡന്റും, കെ.എ.പി.ടി. യൂണിയൻ സംസ്ഥാന നേതാവുമായിരുന്ന ഇ ശ്രീധരക്കുറുപ്പിന്റെ പതിനൊന്നാം ചരമവാർഷിക ദിനം ആചരിച്ചു.

കോടിയേരി ബ്ലോക് കോൺഗ്രസ്റ്റ് പ്രസിഡന്റ് കെ.ശശിധരൻ ഉദ്ഘാടനം ചെയ്തു. പന്ന്യന്നൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ടി.പി. പ്രേമനാഥൻ വി.സി. പ്രസാദ്. കെ ചന്ദ്രബാബു എന്നിവർ പ്രസംഗിച്ചു. ശവകുടീരത്തിൽ നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/142930/champate-celebrated-the-11th-death-anniversary-of-congress-leader-e-sridharakuruppi)