---
title: "#panoor|  ശ്രീനാരായണീയ കൂട്ടായ്മ പാനൂരിൽ ചതയദിനാഘോഷം സംഘടിപ്പിക്കും."
english_title: "#Sree Narayaniya# Society will# organize #Chathaya Day #celebration at #Panoor."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/142377/sree-narayaniya-society-will-organize-chathaya-day-celebration-at-panoor"
published_at: "2023-08-29T09:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ed74d3e47ca_Untitled-2_copy.jpg"
keywords: []
---

# #panoor|  ശ്രീനാരായണീയ കൂട്ടായ്മ പാനൂരിൽ ചതയദിനാഘോഷം സംഘടിപ്പിക്കും.

> **Lead Summary:** **പാനൂർ: ** ശ്രീനാരായണീയ കൂട്ടായ്മ പാനൂരിൽ 30, 31 തീയ്യതികളിൽ ചതയദിനാഘോഷം വിപുലമായി ആചരിക്കും. 30 ന് ദീപാരാധനയും, കരിമരുന്ന് പ്രയോഗവും നടക്കും. 31 ന് രാവിലെ 9 ന് പാനൂർ ബസ്റ്റാൻഡ് പരിസരത്ത് നടക്കുന്ന സാംസ്ക്കാരിക സമ്മേളനം നഗരസഭ കൗൺസിലർ എം.രത്നാകരൻ ഉദ്ഘാടനം ചെയ്യും. ഇ.മനീഷ് അധ്യക്ഷത വഹിക്കും. നടത്തും തുടർന്ന് ടൗണിൽ പായസ ദാനവും നടക്കും.

## Article Content

**പാനൂർ: ** ശ്രീനാരായണീയ കൂട്ടായ്മ പാനൂരിൽ 30, 31 തീയ്യതികളിൽ ചതയദിനാഘോഷം വിപുലമായി ആചരിക്കും. 30 ന് ദീപാരാധനയും, കരിമരുന്ന് പ്രയോഗവും നടക്കും. 31 ന് രാവിലെ 9 ന് പാനൂർ ബസ്റ്റാൻഡ് പരിസരത്ത് നടക്കുന്ന സാംസ്ക്കാരിക സമ്മേളനം നഗരസഭ കൗൺസിലർ എം.രത്നാകരൻ ഉദ്ഘാടനം ചെയ്യും. ഇ.മനീഷ് അധ്യക്ഷത വഹിക്കും. നടത്തും തുടർന്ന് ടൗണിൽ പായസ ദാനവും നടക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/142377/sree-narayaniya-society-will-organize-chathaya-day-celebration-at-panoor)