---
title: " #Fire Force | എലാങ്കോട് കിണറ്റിൽ വീണ യുവതിയെ പാനൂർ ഫയർഫോഴ്സ് സാഹസീകമായി രക്ഷപ്പെടുത്തി"
english_title: "#Panoor #Fire Force# bravely# rescued the #woman who# fell into the# Elangode well"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/142296/panoor-fire-force-bravely-rescued-the-woman-who-fell-into-the-elangode-well"
published_at: "2023-08-28T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ec6e1ed5be8_Untitled-1_copy.jpg"
keywords: []
---

#  #Fire Force | എലാങ്കോട് കിണറ്റിൽ വീണ യുവതിയെ പാനൂർ ഫയർഫോഴ്സ് സാഹസീകമായി രക്ഷപ്പെടുത്തി

> **Lead Summary:** **എലാങ്കോട്: ** തിങ്കളാഴ്ച 11 മണിയോടെയാണ് എലാങ്കോട് അരയാൽത്തറ തട്ടാൻ പറമ്പത്ത് ഹൗസിൽ സമീറ കിണറ്റിൽ വീണത്. വിവരമറിഞ്ഞ് സ്ഥലത്ത് കുതിച്ചെത്തിയ ഫയർഫോഴ്സ് ഏറെ സാഹസികമായി യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു.

## Article Content

**എലാങ്കോട്: ** തിങ്കളാഴ്ച 11 മണിയോടെയാണ് എലാങ്കോട് അരയാൽത്തറ തട്ടാൻ പറമ്പത്ത് ഹൗസിൽ സമീറ കിണറ്റിൽ വീണത്. വിവരമറിഞ്ഞ് സ്ഥലത്ത് കുതിച്ചെത്തിയ ഫയർഫോഴ്സ് ഏറെ സാഹസികമായി യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു.

യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കുകൾ ഗുരുതരമല്ല. അസി. സ്റ്റേഷൻ ഓഫീസർ കെ.സി സുജേഷ് കുമാർ, സീനിയർ ഫയർമാൻ കെ. ബൈജു, ഫയർ ഓഫീസർമാരായ പ്രലേഷ്, അഖിൽ, രാഹുൽ, രഞ്ജിത്ത്, സുരേഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/142296/panoor-fire-force-bravely-rescued-the-woman-who-fell-into-the-elangode-well)