---
title: "#death|  സൗദിയിൽ മരിച്ച ചമ്പാട് സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും"
english_title: "The# body of a #native of #Champad, who #died in #Saudi Arabia, will be #brought home #tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/142197/the-body-of-a-native-of-champad-who-died-in-saudi-arabia-will-be-brought-home-tomorrow"
published_at: "2023-08-27T23:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eb8ad9e404f_Untitled-2_copy.jpg"
keywords: []
---

# #death|  സൗദിയിൽ മരിച്ച ചമ്പാട് സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

> **Lead Summary:** **ചമ്പാട്: ** സൗദി അറേബ്യയിൽ അന്തരിച്ച ചമ്പാട് അരയാക്കൂലിലെ കടുങ്ങോന്റവിട ഷിനോദിൻ്റെ മൃതദേഹം നാളെ രാവിലെ നാട്ടിലെത്തിക്കും.

## Article Content

**ചമ്പാട്: ** സൗദി അറേബ്യയിൽ അന്തരിച്ച ചമ്പാട് അരയാക്കൂലിലെ കടുങ്ങോന്റവിട ഷിനോദിൻ്റെ മൃതദേഹം നാളെ രാവിലെ നാട്ടിലെത്തിക്കും.

അച്ഛൻ : ബാലൻ, അമ്മ : ശാന്ത ഭാര്യ: ജീജ, മക്കൾ:ദിലാന (മംഗലാപുരം, കോളേജ് വിദ്യാർത്ഥിനി), നിഹാര (വിദ്യാർത്ഥിനി തിരുവങ്ങാട് ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ). സഹോദരി ഷീന. സംസ്‍കാരം രാവിലെ 10:30 നു വീട്ടു വളപ്പിൽ നടക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/142197/the-body-of-a-native-of-champad-who-died-in-saudi-arabia-will-be-brought-home-tomorrow)