---
title: "#panoor |  പാനൂരിൽ വീടിന്റെ മുറ്റത്ത് നിർത്തിയിട്ട ബൈക്ക് കത്തി നശിച്ചു."
english_title: "A #bike# parked in the yard of a house in #Panoor got burnt."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/142194/a-bike-parked-in-the-yard-of-a-house-in-panoor-got-burnt"
published_at: "2023-08-27T22:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eb86876b877_Untitled-1_copy.jpg"
keywords: []
---

# #panoor |  പാനൂരിൽ വീടിന്റെ മുറ്റത്ത് നിർത്തിയിട്ട ബൈക്ക് കത്തി നശിച്ചു.

> **Lead Summary:** **പാനൂർ : ** പാനൂരിനടുത്ത് പാറാട്ടെ ഒ.പി ബാബുവിൻ്റെ വീട്ടിൽ നിർത്തിയിട്ട ബൈക്കാണ് കത്തിയത്. KL 73 C 6216 നമ്പർ ബൈക്കാണ് കത്തിനശിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടമെന്ന് സംശയിക്കുന്നു. പാനൂർ ഫയർഫോഴ്സടക്കം സ്ഥലത്തെത്തി. ബൈക്ക് പൂർണമായും കത്തിനശിച്ചു.

## Article Content

**പാനൂർ : ** പാനൂരിനടുത്ത് പാറാട്ടെ ഒ.പി ബാബുവിൻ്റെ വീട്ടിൽ നിർത്തിയിട്ട ബൈക്കാണ് കത്തിയത്. KL 73 C 6216 നമ്പർ ബൈക്കാണ് കത്തിനശിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടമെന്ന് സംശയിക്കുന്നു. പാനൂർ ഫയർഫോഴ്സടക്കം സ്ഥലത്തെത്തി. ബൈക്ക് പൂർണമായും കത്തിനശിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/142194/a-bike-parked-in-the-yard-of-a-house-in-panoor-got-burnt)