---
title: "#Pannyannur |   എൻ്റെ ഗ്രാമം സുന്ദര ഗ്രാമം  ക്ലീൻ &  ബ്യൂട്ടിഫുൾ പന്ന്യന്നൂരിൻ്റെ ഭാഗമായി ചിത്രത്തെരുവിന് തുടക്കമായി"
english_title: "#Chitratheru has #started as part of Ente Gramm #Sundara Gramm Clean & Beautiful #Pannyannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/142025/chitratheru-has-started-as-part-of-ente-gramm-sundara-gramm-clean-beautiful-pannyannur"
published_at: "2023-08-27T09:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eac4f30d048_Untitled-2_copy.jpg"
keywords: []
---

# #Pannyannur |   എൻ്റെ ഗ്രാമം സുന്ദര ഗ്രാമം  ക്ലീൻ &  ബ്യൂട്ടിഫുൾ പന്ന്യന്നൂരിൻ്റെ ഭാഗമായി ചിത്രത്തെരുവിന് തുടക്കമായി

> **Lead Summary:** **പന്ന്യന്നൂർ: **പന്ന്യന്നൂർ ലൈഫ് ആൻറ് കെയറിൻ്റെ ആഭിമുഖ്യത്തിൽ ടൗണിലെ മതിലുകൾ ചിത്രം വരച്ച് മനോഹരമാക്കും. ചിത്രകാരന്മാരെ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ ഉപഹാരം നൽകി അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ ഉദ്ഘാടനം ചെയ്തു. പി.പി സുരേന്ദ്രൻ അധ്യക്ഷനായി.

## Article Content

**പന്ന്യന്നൂർ: **പന്ന്യന്നൂർ ലൈഫ് ആൻറ് കെയറിൻ്റെ ആഭിമുഖ്യത്തിൽ ടൗണിലെ മതിലുകൾ ചിത്രം വരച്ച് മനോഹരമാക്കും. ചിത്രകാരന്മാരെ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ ഉപഹാരം നൽകി അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ ഉദ്ഘാടനം ചെയ്തു. പി.പി സുരേന്ദ്രൻ അധ്യക്ഷനായി.

പി ടി കെ പ്രേമൻ മാസ്റ്റർ, വി.പി നാണു മാസ്റ്റർ, എ.കെ സതീശൻ, വത്സൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. പൂച്ചെടികൾ, ലൈറ്റുകൾ എന്നിവ സ്ഥാപിച്ച് ടൗൺ മനോഹരമാക്കും. ക്ലീൻ ആൻറ് ബ്യൂട്ടിഫുൾ പന്ന്യന്നൂരിൻ്റെ ഉദ്ഘാടനം സപ്തംബർ 4ന് തിങ്കളാഴ്ച വൈകീട്ട് 6 മണിക്ക് ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ നിർവഹിക്കും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/142025/chitratheru-has-started-as-part-of-ente-gramm-sundara-gramm-clean-beautiful-pannyannur)