---
title: "#Kolavallur  |   ദത്തു ഗ്രാമത്തിൽ ഓണക്കിറ്റുകൾ നൽകി കൊളവല്ലൂർ  പി.ആർ. എം ഹയർ സെക്കൻ്ററി  സ്കൂൾ എൻ.എസ്.എസ് യൂനിറ്റ്"
english_title: "#Onakites were given in #Dattu village by #Kolavallur# PR.M Higher Secondary School #NSS #Unit"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/141477/onakites-were-given-in-dattu-village-by-kovallur-prm-higher-secondary-school-nss-unit"
published_at: "2023-08-24T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e735c560686_Untitled-4_copy.jpg"
keywords: []
---

# #Kolavallur  |   ദത്തു ഗ്രാമത്തിൽ ഓണക്കിറ്റുകൾ നൽകി കൊളവല്ലൂർ  പി.ആർ. എം ഹയർ സെക്കൻ്ററി  സ്കൂൾ എൻ.എസ്.എസ് യൂനിറ്റ്

> **Lead Summary:** **കൊളവല്ലൂർ: ** കൊളവല്ലൂർ പി.ആർ എം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് ഓണകിറ്റുകൾ നൽകി.ദത്തു ഗ്രാമത്തിലെ പ്രയാസമനുഭവിക്കുന്ന പത്തോളം കുടുംബങ്ങൾക്കാണ് ഓണക്കിറ്റുകൾ നൽകിയത് വാർഡ് മെമ്പർ അജിത മൊട്ടേമ്മൽ കിറ്റുകൾ ഏറ്റു വാങ്ങി.

## Article Content

**കൊളവല്ലൂർ: ** കൊളവല്ലൂർ പി.ആർ എം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് ഓണകിറ്റുകൾ നൽകി.ദത്തു ഗ്രാമത്തിലെ പ്രയാസമനുഭവിക്കുന്ന പത്തോളം കുടുംബങ്ങൾക്കാണ് ഓണക്കിറ്റുകൾ നൽകിയത് വാർഡ് മെമ്പർ അജിത മൊട്ടേമ്മൽ കിറ്റുകൾ ഏറ്റു വാങ്ങി.

പ്രിൻസിപ്പൽ എം ശ്രീജ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ മിനി കെ.ടി , ഡോ. രൂപ ടി.എം, സുമേഷ് പി.എസ് വത്സരാജ് മണലാട്ട് , കെ.സിഷ എന്നിവർ സംസാരിച്ചു. വളണ്ടിയർമാരായ റിയ സമീർ സ്വാഗതവും, ആൽവിൻ ഷാൻറി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/141477/onakites-were-given-in-dattu-village-by-kovallur-prm-higher-secondary-school-nss-unit)