---
title: "#crime|  കണ്ണൂരിൽ ഒരുമിച്ചിരുന്ന് മദ്യപിച്ച സുഹൃത്തിനെ   ഗ്രേഡ് എസ് ഐ തലക്കടിച്ച് കൊലപ്പെടുത്തി"
english_title: "In #Kannur, a# drunken #friend was #killed by a #Grade #SI headbutt"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/141368/in-kannur-a-drunken-friend-was-killed-by-a-grade-si-headbutt"
published_at: "2023-08-23T22:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e63de85e610_download_(3).jpg"
keywords: []
---

# #crime|  കണ്ണൂരിൽ ഒരുമിച്ചിരുന്ന് മദ്യപിച്ച സുഹൃത്തിനെ   ഗ്രേഡ് എസ് ഐ തലക്കടിച്ച് കൊലപ്പെടുത്തി

> **Lead Summary:** **കണ്ണൂർ: ** കണ്ണൂർ മയ്യിലിൽ പൊലീസ് ഉദ്യോഗസ്ഥൻ സുഹൃത്തിനെ തലക്കടിച്ച് കൊലപ്പെടുത്തി. മയ്യിൽ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ദിനേശനാണ് സുഹൃത്ത് സജീവനെ വിറകു കൊള്ളി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയത്.

## Article Content

**കണ്ണൂർ: ** കണ്ണൂർ മയ്യിലിൽ പൊലീസ് ഉദ്യോഗസ്ഥൻ സുഹൃത്തിനെ തലക്കടിച്ച് കൊലപ്പെടുത്തി. മയ്യിൽ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ദിനേശനാണ് സുഹൃത്ത് സജീവനെ വിറകു കൊള്ളി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയത്.

ദിനേശന്റെ കൊളച്ചേരി പറമ്പിലുള്ള വീട്ടിൽ വച്ച്  ഒരുമിച്ചിരുന്ന് മദ്യപിക്കുകയും തുടർന്നുണ്ടായ കലഹത്തിൽ ഗ്രേഡ് എസ് ഐ ദിനേശൻ  വിറകു കൊള്ളി കൊണ്ട് സജീവന്റെ തലക്ക് അടിക്കുകയും ചെയ്തതെന്നാണ് കേസ്. പ്രതി പൊലീസ് കസ്റ്റഡിയിലാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/141368/in-kannur-a-drunken-friend-was-killed-by-a-grade-si-headbutt)