---
title: "#kannanmaster|  ഒളവിലത്തെ കണ്ണൻ മാസ്റ്ററെ അനുസ്മരിച്ചു."
english_title: "#Kannan master  of #Olavila #remembered "
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/141258/kannan-master-of-olavila-remembered"
published_at: "2023-08-23T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e5c75bf2772_Untitled-1_copy.jpg"
keywords: []
---

# #kannanmaster|  ഒളവിലത്തെ കണ്ണൻ മാസ്റ്ററെ അനുസ്മരിച്ചു.

> **Lead Summary:** **ഒളവിലം : **പ്രമുഖ സഹകാരിയും, മുതിർന്ന കോൺഗ്രസ് പ്രവർത്തകനുമായ ഒളവിലത്തെ കെ.പി. കണ്ണൻ മാസ്റ്ററുടെ ഇരുപത്തിഞ്ചാം ചരമ ദിനം ആചരിച്ചു. കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ ശവകുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും നടന്നു.

## Article Content

**ഒളവിലം : **പ്രമുഖ സഹകാരിയും, മുതിർന്ന കോൺഗ്രസ് പ്രവർത്തകനുമായ ഒളവിലത്തെ കെ.പി. കണ്ണൻ മാസ്റ്ററുടെ ഇരുപത്തിഞ്ചാം ചരമ ദിനം ആചരിച്ചു. കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ ശവകുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും നടന്നു.

ചടങ്ങിൽ കോടിയേരി കോൺഗ്രസ് കമിറ്റി വൈസ് പ്രസിഡണ്ട് അഡ്വ. സി.ജി. അരുണിന്റെ അധ്യക്ഷതയിൽ കണ്ണൂർ ഡി.സി.സി. സെക്രട്ടറി സന്തോഷ് കണ്ണം വള്ളി ഉദ്ഘാടനം ചെയ്തു. അഡ്വ.ഷുഹബ് മുഖ്യ പ്രഭാഷണം നടത്തി. കെ.എം. പവിത്രൻ മാസ്റ്റർ, ഷാജി.എം. ചൊക്ലി, എൽ.പി. അനന്തൻ, പി. ഭരതൻ , കെ. എം.ചന്ദ്രൻ , എം. ഉദയൻ ,എം.പി. പ്രമോദ്, എൻ.കെ.സജിഷ് ,കവിയൂർ രാജേന്ദ്രൻ , കെ.ഷീബ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/141258/kannan-master-of-olavila-remembered)