---
title: "#kannur |  കണ്ണൂരിൽ  ബാറിൽ സംഘർഷം ;  രണ്ടുപേർക്ക് വെട്ടേറ്റു"
english_title: "Clash at bar in Kannur,Two people were cut"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/141155/clash-at-bar-in-kannurtwo-people-were-cut"
published_at: "2023-08-23T07:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e569ea734b6_download_(5).jpg"
keywords: []
---

# #kannur |  കണ്ണൂരിൽ  ബാറിൽ സംഘർഷം ;  രണ്ടുപേർക്ക് വെട്ടേറ്റു

> **Lead Summary:** **കണ്ണൂർ: ** കണ്ണൂർ ജില്ലയിലെ ഇരിട്ടി വള്ളിത്തോട് സ്കൈ ബാറിൽ മദ്യപസംഘം പരസ്പരമുണ്ടായ തർക്കത്തെത്തുടർന്ന് രണ്ടുപേർക്ക് വെട്ടേറ്റു. മൂസാൻപീടിക സ്വദേശി അജിത്ത് , സുഹൃത്ത് ബിൻരാജ് എന്നിവർക്കാണ് വെട്ടേറ്റത്.

## Article Content

**കണ്ണൂർ: ** കണ്ണൂർ ജില്ലയിലെ ഇരിട്ടി വള്ളിത്തോട് സ്കൈ ബാറിൽ മദ്യപസംഘം പരസ്പരമുണ്ടായ തർക്കത്തെത്തുടർന്ന് രണ്ടുപേർക്ക് വെട്ടേറ്റു. മൂസാൻപീടിക സ്വദേശി അജിത്ത് , സുഹൃത്ത് ബിൻരാജ് എന്നിവർക്കാണ് വെട്ടേറ്റത്.

ബിൻരാജിനെ പരിയാരം മെഡി.കോളേജാ ശുപത്രിയിലും അജിത്തിനെ ഇരിട്ടി താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. രാത്രി പത്ത് മണിയോടെ അജി, സൂരജ് എന്നിവരാണ് മഴുകൊണ്ടാണ് വെട്ടി പരിക്കേൽപ്പിച്ചതത്രെ. ബിൻ രാജിന്റെ കാലിനേറ്റ പരിക്ക് ഗുരുതരമാണ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/141155/clash-at-bar-in-kannurtwo-people-were-cut)