---
title: "# Suppyco  |   സപ്ലൈക്കോയിൽ സാധനങ്ങളെത്തിക്കുമെന്ന ഭക്ഷ്യമന്ത്രിയുടെ വാക്ക് പാഴ് വാക്കായി ;  പാനൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ  നേതൃത്വത്തിൽ മാവേലി സ്റ്റോറിനു മുന്നിൽ പ്രതിഷേധ ധർണ്ണ"
english_title: "The #food #minister's #promise to# deliver the #goods to# Suppyco was a #waste of #words,#Protest dharna in front of #Maveli store under the leadership of Panoor Mandal Congress Committee"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/140977/the-food-ministers-promise-to-deliver-the-goods-to-supplico-was-a-waste-of-wordsprotest-dharna-in-front-of-maveli-store-under-the-leadership-of-panur-mandal-congress-committee"
published_at: "2023-08-22T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e457a9994e5_Untitled-3_copy.jpg"
keywords: []
---

# # Suppyco  |   സപ്ലൈക്കോയിൽ സാധനങ്ങളെത്തിക്കുമെന്ന ഭക്ഷ്യമന്ത്രിയുടെ വാക്ക് പാഴ് വാക്കായി ;  പാനൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ  നേതൃത്വത്തിൽ മാവേലി സ്റ്റോറിനു മുന്നിൽ പ്രതിഷേധ ധർണ്ണ

> **Lead Summary:** **പാനൂർ: ** നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവിനെതിരെയും, ഓണക്കാലത്ത് മാവേലി സ്റ്റോറിലെ അവശ്യ സാധനങ്ങൾ വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തിൽ ധർണ്ണ സമരം നടത്തി.

## Article Content

**പാനൂർ: ** നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവിനെതിരെയും, ഓണക്കാലത്ത് മാവേലി സ്റ്റോറിലെ അവശ്യ സാധനങ്ങൾ വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തിൽ ധർണ്ണ സമരം നടത്തി.

പ്രസിഡണ്ട് മുൻ കെ പി സി സി എക്സിക്കുട്ടീവ് അംഗം വി സുരേന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ടി. കെ അശോകൻ അധ്യക്ഷത വഹിച്ചു. നഗരസഭ അംഗം രാജേഷ് മാസ്റ്റർ, നഗരസഭ ഉപാധ്യക്ഷ പ്രിത അശോക്, ടി ടി രാജൻ, യുത്ത് കെയർ കോർഡിനേറ്റർ ഒ.ടി നവാസ്, സി കെ രവി, സേതു മാധവൻ, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/140977/the-food-ministers-promise-to-deliver-the-goods-to-supplico-was-a-waste-of-wordsprotest-dharna-in-front-of-maveli-store-under-the-leadership-of-panur-mandal-congress-committee)