---
title: "#Rationshops  |   സംസ്ഥാനത്തെ റേഷൻ കടകൾ ഞായറും, ഉത്രാടവും തുറക്കും; തിരുവോണം മുതൽ‌ 3 ദിവസം അവധി"
english_title: "#Rationshops in the #state will #open on #Sunday and Friday,3 days #holiday from #Thiruvonam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/140958/rationshops-in-the-state-will-open-on-sunday-and-friday3-days-holiday-from-thiruvonam"
published_at: "2023-08-22T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e44beb506f3_Untitled-6_copy.jpg"
keywords: []
---

# #Rationshops  |   സംസ്ഥാനത്തെ റേഷൻ കടകൾ ഞായറും, ഉത്രാടവും തുറക്കും; തിരുവോണം മുതൽ‌ 3 ദിവസം അവധി

> **Lead Summary:** **കണ്ണൂർ : ** സംസ്ഥാനത്തെ റേഷൻ കടകൾ തിരുവോണം മുതല്‍ മൂന്ന് ദിവസം തുറക്കില്ല. തിരുവോണ ദിവസമായ ഓഗസ്റ്റ് 29 മുതൽ 31 വരെ കടകള്‍ക്ക് അവധിയായിരിക്കുമെന്ന് സംസ്ഥാന ഭക്ഷ്യ - പൊതുവിതരണ വകുപ്പ് ഉത്തരവ് ഇറക്കി.

## Article Content

**കണ്ണൂർ : ** സംസ്ഥാനത്തെ റേഷൻ കടകൾ തിരുവോണം മുതല്‍ മൂന്ന് ദിവസം തുറക്കില്ല. തിരുവോണ ദിവസമായ ഓഗസ്റ്റ് 29 മുതൽ 31 വരെ കടകള്‍ക്ക് അവധിയായിരിക്കുമെന്ന് സംസ്ഥാന ഭക്ഷ്യ - പൊതുവിതരണ വകുപ്പ് ഉത്തരവ് ഇറക്കി.

ഓഗസ്റ്റ് 27 ഞായറാഴ്ചയും ഉത്രാട ദിനമായ ഓഗസ്റ്റ് 28നും റേഷന്‍ കടകൾ തുറന്നു പ്രവർത്തിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/140958/rationshops-in-the-state-will-open-on-sunday-and-friday3-days-holiday-from-thiruvonam)