---
title: "#death |  കണ്ണപുരത്ത് വെച്ച് ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു"
english_title: "A #young man #died after #falling from a #train in #Kannapuram"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/140934/a-young-man-died-after-falling-from-a-train-in-kannapuram"
published_at: "2023-08-22T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e43e20c9e91_Untitled-1_copy.jpg"
keywords: []
---

# #death |  കണ്ണപുരത്ത് വെച്ച് ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു

> **Lead Summary:** **കണ്ണൂര്‍: **ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ചു. പുതിയങ്ങാടി സിദ്ദീക്ക് പള്ളിക്ക് സമീപത്തെ പി.കെ ഫവാസ്ആണ് മരിച്ചത്. ഇന്നലെ രാത്രി 9.15 നാണ് സംഭവം. കണ്ണപുരത്ത് വെച്ച് ട്രെയിനില്‍ നിന്ന് വീണ ഫവാസിനെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.

## Article Content

**കണ്ണൂര്‍: **ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ചു. പുതിയങ്ങാടി സിദ്ദീക്ക് പള്ളിക്ക് സമീപത്തെ പി.കെ ഫവാസ്ആണ് മരിച്ചത്. ഇന്നലെ രാത്രി 9.15 നാണ് സംഭവം. കണ്ണപുരത്ത് വെച്ച് ട്രെയിനില്‍ നിന്ന് വീണ ഫവാസിനെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.

പുതിയങ്ങാടിയിലെ അബ്ദുറഹ്‌മാന്‍-ഫായിസ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫായിസ. സഹോദരങ്ങള്‍: ഫാരിസ്, ഫസീല, ഫമീല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/140934/a-young-man-died-after-falling-from-a-train-in-kannapuram)