---
title: "#MDMA  |  മംഗളൂരുവിൽ എം ഡി എം എ യുമായി പാനൂർ  സ്വദേശിയായ  വിദ്യാർത്ഥിയടക്കം മൂന്നുപേർ  അറസ്റ്റിൽ"
english_title: "#Three people,# including a #student from #Panoor, were# arrested with #MDMA in# Mangaluru"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/140850/three-people-including-a-student-from-panoor-were-arrested-with-mdma-in-mangaluru"
published_at: "2023-08-21T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e3872e549ae_download_(1).jpg"
keywords: []
---

# #MDMA  |  മംഗളൂരുവിൽ എം ഡി എം എ യുമായി പാനൂർ  സ്വദേശിയായ  വിദ്യാർത്ഥിയടക്കം മൂന്നുപേർ  അറസ്റ്റിൽ

> **Lead Summary:** **പാനൂർ: ** കണ്ണൂരിൽ പ്രമുഖ കോളേജിൽ രണ്ടാം വർഷ ബി കോം വിദ്യാർത്ഥിയായ പാനൂർ സ്വദേശി ഉബൈദ് , മംഗളൂരു സ്വദേശി അബ്ദുൽ റൗഫ് ,ചിക്കമംഗലൂരു സ്വദേശി മുഹമ്മദ് ഇർഷാദ് എന്നിവരെയാണ് എം ഡി എം എ യുമായി മംഗളൂരു പാണ്ടേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**പാനൂർ: ** കണ്ണൂരിൽ പ്രമുഖ കോളേജിൽ രണ്ടാം വർഷ ബി കോം വിദ്യാർത്ഥിയായ പാനൂർ സ്വദേശി ഉബൈദ് , മംഗളൂരു സ്വദേശി അബ്ദുൽ റൗഫ് ,ചിക്കമംഗലൂരു സ്വദേശി മുഹമ്മദ് ഇർഷാദ് എന്നിവരെയാണ് എം ഡി എം എ യുമായി മംഗളൂരു പാണ്ടേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്.

ഇവരിൽ നിന്നും 5 .11 ഗ്രാം എം ഡി എം എ യും , 1500 രൂപ ,ഡിജിറ്റൽ അളവുതൂക്കു മിഷീൻ , മൊബൈലുകൾ ,രണ്ടു ഇരുചക്ര വാഹനങ്ങൾ എന്നിവ പോലീസ് പിടികൂടി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/140850/three-people-including-a-student-from-panoor-were-arrested-with-mdma-in-mangaluru)