---
title: "#Koothparampa    | സ്കൗട്ട് ആൻറ് ഗൈഡ്സ് കൂത്ത്പറമ്പ് ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ  നിർമ്മിക്കുന്ന വീടിൻ്റെ കട്ടിളവെപ്പ് കർമ്മം നടത്തി"
english_title: "#Scouts and #Guides performed the #groundbreaking #ceremony of the #house under #construction# under the leadership of #Koothparampa #Division #Committee."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/140849/scouts-and-guides-performed-the-groundbreaking-ceremony-of-the-house-under-construction-under-the-leadership-of-koothparampa-division-committee"
published_at: "2023-08-21T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e3865327565_Untitled-2_copy.jpg"
keywords: []
---

# #Koothparampa    | സ്കൗട്ട് ആൻറ് ഗൈഡ്സ് കൂത്ത്പറമ്പ് ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ  നിർമ്മിക്കുന്ന വീടിൻ്റെ കട്ടിളവെപ്പ് കർമ്മം നടത്തി

> **Lead Summary:** **കൂത്തുപറമ്പ്:** കൂത്തുപറമ്പ് ഡിവിഷൻ സ്കൗട്ട് ആന്റ് ഗൈഡ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നിർദ്ധനരായ സ്വന്തമായി വീടില്ലാത്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു കൊടുക്കുന്നതിന്റെ ഭാഗമായി ചെറുവാഞ്ചേരി പൂവത്തൂരിൽ നിർമ്മിക്കുന്ന വീടിന്റെ കട്ടിളവെപ്പ് കർമം കെ.പി.മോഹനൻ എം എൽ എ നിർവഹിച്ചു. കൂത്തുപറമ്പ് എ ഇ ഒ സുധ, പഞ്ചായത്ത് പ്രസിഡണ്ട് ഷിനി, പഞ്ചായത്ത് പ്രതിനിധികൾ, സാമൂഹ്യപ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.

## Article Content

**കൂത്തുപറമ്പ്:** കൂത്തുപറമ്പ് ഡിവിഷൻ സ്കൗട്ട് ആന്റ് ഗൈഡ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നിർദ്ധനരായ സ്വന്തമായി വീടില്ലാത്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു കൊടുക്കുന്നതിന്റെ ഭാഗമായി ചെറുവാഞ്ചേരി പൂവത്തൂരിൽ നിർമ്മിക്കുന്ന വീടിന്റെ കട്ടിളവെപ്പ് കർമം കെ.പി.മോഹനൻ എം എൽ എ നിർവഹിച്ചു. കൂത്തുപറമ്പ് എ ഇ ഒ സുധ, പഞ്ചായത്ത് പ്രസിഡണ്ട് ഷിനി, പഞ്ചായത്ത് പ്രതിനിധികൾ, സാമൂഹ്യപ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/140849/scouts-and-guides-performed-the-groundbreaking-ceremony-of-the-house-under-construction-under-the-leadership-of-koothparampa-division-committee)