---
title: "#Vacancy |   കൂത്തുപറമ്പ് നിർമലഗിരി കോളേജിൽ സീറ്റൊഴിവ്"
english_title: "#Vacancy in #Nirmalagiri #College, #Koothuparamba"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/140772/vacancy-in-nirmalagiri-college-koothuparamba"
published_at: "2023-08-21T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e34052c5476_Untitled-2_copy.jpg"
keywords: []
---

# #Vacancy |   കൂത്തുപറമ്പ് നിർമലഗിരി കോളേജിൽ സീറ്റൊഴിവ്

> **Lead Summary:** **കൂത്തുപറമ്പ്:** കൂത്തുപറമ്പ് നിർമലഗിരി കോളേജ് കമ്പ്യൂട്ടർ ട്രെയിനിങ് സെൻ്ററിൽ 2023-24 അധ്യയന വർഷത്തിൽ നടത്തുന്ന അഡ്വാൻസ്ഡ് ഹാർഡ്‌വെയർ ആൻ്റ് നെറ്റ്‌വർക്ക് എൻജിനീയറിങ്, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ സോഫ്റ്റ്‌വെയർ എൻജിനീയറിങ്, പി .ജി. ഡി. സി. എ എന്നീ കോഴ്സുകളിലേക്ക് ഏതാനും സീറ്റൊഴിവ് ഉണ്ടെന്ന് പ്രിൻസിപ്പൽ അറിയിച്ചു. പരീക്ഷാഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം കൂടുതൽ വിവരങ്ങൾക്ക്: 9446737651

## Article Content

**കൂത്തുപറമ്പ്:** കൂത്തുപറമ്പ് നിർമലഗിരി കോളേജ് കമ്പ്യൂട്ടർ ട്രെയിനിങ് സെൻ്ററിൽ 2023-24 അധ്യയന വർഷത്തിൽ നടത്തുന്ന അഡ്വാൻസ്ഡ് ഹാർഡ്‌വെയർ ആൻ്റ് നെറ്റ്‌വർക്ക് എൻജിനീയറിങ്, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ സോഫ്റ്റ്‌വെയർ എൻജിനീയറിങ്, പി .ജി. ഡി. സി. എ എന്നീ കോഴ്സുകളിലേക്ക് ഏതാനും സീറ്റൊഴിവ് ഉണ്ടെന്ന് പ്രിൻസിപ്പൽ അറിയിച്ചു. പരീക്ഷാഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം കൂടുതൽ വിവരങ്ങൾക്ക്: 9446737651

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/140772/vacancy-in-nirmalagiri-college-koothuparamba)