---
title: "#MoituMaster |   മൊയ്തു മാസ്റ്റർ   ജീവകാരുണ്യം തപസ്യയാക്കിയ കാരണവർ  - മഹമൂദ് കടവത്തൂർ"
english_title: "#Mahmood #Kadawathur - #Moitu Master #Karunawar"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/140649/mahmood-kadawathur-moitu-master-karunawar"
published_at: "2023-08-21T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e2f08f50f11_Untitled-1_copy.jpg"
keywords: []
---

# #MoituMaster |   മൊയ്തു മാസ്റ്റർ   ജീവകാരുണ്യം തപസ്യയാക്കിയ കാരണവർ  - മഹമൂദ് കടവത്തൂർ

> **Lead Summary:** **കടവത്തൂർ: **ഹരിത രാഷ്ട്രീയത്തിലും ഇസ്ലാഹി ചലനങ്ങളിലും അവിശ്രാന്ത പരിശ്രമത്തിലൂടെ തന്റേതായ അടയാളപ്പെടുത്തലുകൾ നടത്തിയാണ് മൊയ്തു മാസ്റ്റർ കർമ്മ മണ്ഡലത്തിൽ നിന്ന് വിട വാങ്ങിയത്.

## Article Content

**കടവത്തൂർ: **ഹരിത രാഷ്ട്രീയത്തിലും ഇസ്ലാഹി ചലനങ്ങളിലും അവിശ്രാന്ത പരിശ്രമത്തിലൂടെ തന്റേതായ അടയാളപ്പെടുത്തലുകൾ നടത്തിയാണ് മൊയ്തു മാസ്റ്റർ കർമ്മ മണ്ഡലത്തിൽ നിന്ന് വിട വാങ്ങിയത്.

കടവത്തൂർ ഏരിയ മുസ്ലിം ലീഗ് സംഘടിപ്പിച്ച മൊയ്തു മാസ്റ്റർ അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുസ്ലിം ലീഗ് ജില്ലാ ട്രഷറർ മഹ്മൂദ് കടവത്തൂർ. പി കെ അബ്ദുല്ല അധ്യക്ഷത വഹിച്ചു.

മണ്ഡലം ജനറൽ സെക്രട്ടറി പി കെ ഷാഹുൽ ഹമീദ് അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി എം ഗഫൂർ , കെ എം കെ എന്നിവർ പ്രസംഗിച്ചു. കെ ഇസ്മായിൽ മാസ്റ്റർ സ്വാഗതവും നെല്ലൂർ ഇസ്മായിൽ മാസ്റ്റർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/140649/mahmood-kadawathur-moitu-master-karunawar)