---
title: "#death  |  കണ്ണൂരിൽ പുഴയില്‍ വീണ് യുവാവ് മരിച്ചു "
english_title: "A #young man #died after# falling into a #river in #Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/140533/a-young-man-died-after-falling-into-a-river-in-kannur"
published_at: "2023-08-20T17:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e1ff8a01a41_Untitled-1_copy.jpg"
keywords: []
---

# #death  |  കണ്ണൂരിൽ പുഴയില്‍ വീണ് യുവാവ് മരിച്ചു 

> **Lead Summary:** **കണ്ണൂർ : ** വെള്ളിക്കീലില്‍ യുവാവ് പുഴയില്‍ വീണ് മരിച്ചു. കണ്ണപുരം ചുണ്ട സ്വദേശി നൗഷാദ് ആണ് മരിച്ചത്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നൗഷാദിനെ രണ്ടു ദിവസം മുന്‍പ് കാണാതായിരുന്നു.

## Article Content

**കണ്ണൂർ : ** വെള്ളിക്കീലില്‍ യുവാവ് പുഴയില്‍ വീണ് മരിച്ചു. കണ്ണപുരം ചുണ്ട സ്വദേശി നൗഷാദ് ആണ് മരിച്ചത്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നൗഷാദിനെ രണ്ടു ദിവസം മുന്‍പ് കാണാതായിരുന്നു.

ഇതില്‍ തളിപ്പറമ്പ പൊലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു. ഇതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/140533/a-young-man-died-after-falling-into-a-river-in-kannur)