---
title: "#accident|  മിനിലോറിയും ബൈക്കും കൂട്ടിയിച്ച് അപകടം; രണ്ട് മരണം"
english_title: "#Accident #involving# minilorry and bike in #Kannur #Two deaths"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/140391/accident-involving-minilorry-and-bike-in-kannur-two-deaths"
published_at: "2023-08-20T07:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e1791be9fa7_download.jpg"
keywords: []
---

# #accident|  മിനിലോറിയും ബൈക്കും കൂട്ടിയിച്ച് അപകടം; രണ്ട് മരണം

> **Lead Summary:** **കണ്ണൂർ : **കണ്ണൂരിൽ എ കെ ജി ആശുപതിയ്ക്ക് സമീപം മിനിലോറിയും ബൈക്കും കൂട്ടിയിച്ച് അപകടം . അപകടത്തിൽ രണ്ട് പേർ മരിച്ചു .

## Article Content

**കണ്ണൂർ : **കണ്ണൂരിൽ എ കെ ജി ആശുപതിയ്ക്ക് സമീപം മിനിലോറിയും ബൈക്കും കൂട്ടിയിച്ച് അപകടം . അപകടത്തിൽ രണ്ട് പേർ മരിച്ചു .

കാസർഗോഡ് സ്വദേശികളാണ് മരിച്ചത് . ഇന്ന് പുലർച്ചെയാണ് അപകടം സംഭവിച്ചത് .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/140391/accident-involving-minilorry-and-bike-in-kannur-two-deaths)