---
title: "#kannur   |   കണ്ണൂരിൽ പ്രവാസിയായ യുവാവിന്റെ ഭാര്യ കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി"
english_title: "In #Kannur, the wife of a non-resident youth left the #baby and #ran away with her #lover"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/140227/in-kannur-the-wife-of-a-non-resident-youth-left-the-baby-and-ran-away-with-her-lover"
published_at: "2023-08-19T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e0824ddf701_Untitled-1_copy.jpg"
keywords: []
---

# #kannur   |   കണ്ണൂരിൽ പ്രവാസിയായ യുവാവിന്റെ ഭാര്യ കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി

> **Lead Summary:** **കണ്ണൂർ : ** പരിയാരത്ത് ഭര്‍തൃമതി കാമുകനോടൊപ്പം ഒളിച്ചോടി. പാണപ്പുഴ പറവൂരിലെ പ്രവാസിയായ യുവാവിന്റെ ഭാര്യ കൂവേരി സ്വദേശിനിയായ സോണിയ ആണ് കാമുകനോടൊപ്പം പോയത്.

## Article Content

**കണ്ണൂർ : ** പരിയാരത്ത് ഭര്‍തൃമതി കാമുകനോടൊപ്പം ഒളിച്ചോടി. പാണപ്പുഴ പറവൂരിലെ പ്രവാസിയായ യുവാവിന്റെ ഭാര്യ കൂവേരി സ്വദേശിനിയായ സോണിയ ആണ് കാമുകനോടൊപ്പം പോയത്.

പറവൂരിലെ ഭര്‍തൃവീട്ടില്‍ നിന്നും വ്യാഴാഴ്ച്ച കുഞ്ഞിനെ അങ്കണവാടിയിലാക്കിയ ശേഷമാണ് കാമുകനായ തേര്‍ത്തല്ലി കരിങ്കയം മണിക്കല്‍ സ്വദേശിയായ ശ്രീജിത്ത് എന്ന സുജിത്തിനോടൊപ്പം പോയതെന്ന് പോലീസ് പറഞ്ഞു.

ഭര്‍ത്താവിന്റെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് കാമുകനോടൊപ്പം ഇന്നലെ പരിയാരം പോലീസില്‍ ഹാജരായ യുവതിയെ പോലീസ് കോടതിയില്‍ ഹാജരാക്കുകയും സ്വന്തം ഇഷ്ടപ്രകാരം കാമുകനോടൊത്തു പോകുകയും ചെയ്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/140227/in-kannur-the-wife-of-a-non-resident-youth-left-the-baby-and-ran-away-with-her-lover)