---
title: " #investigating   |   തലശേരിയിൽ  93കാരന്റെ രണ്ട് ലക്ഷം രൂപ മൊബൈൽ ആപ്പ് വഴി  പേരക്കുട്ടി തട്ടിയെടുത്തു ;  പരാതിയിൽ അന്വേഷണം തുടങ്ങി ടൗൺ പോലീസ്"
english_title: "In #Thalassery, 93-year-#old's grandson stole Rs 2 lakh# through mobile app The #town #police started #investigating the #complaint"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/140222/in-thalassery-93-year-olds-grandson-stole-rs-2-lakh-through-mobile-app-the-town-police-started-investigating-the-complaint"
published_at: "2023-08-19T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e07ef25b7b0_Untitled-5_copy.jpg"
keywords: []
---

#  #investigating   |   തലശേരിയിൽ  93കാരന്റെ രണ്ട് ലക്ഷം രൂപ മൊബൈൽ ആപ്പ് വഴി  പേരക്കുട്ടി തട്ടിയെടുത്തു ;  പരാതിയിൽ അന്വേഷണം തുടങ്ങി ടൗൺ പോലീസ്

> **Lead Summary:** ** തലശേരി: **തലശേരിയിൽ 93കാരന്റെ രണ്ട് ലക്ഷം രൂപ മൊബൈൽ ആപ്പ് വഴി പേരക്കുട്ടി തട്ടിയെടുത്തു ; പരാതിയിൽ അന്വേഷണം തുടങ്ങി ടൗൺ പോലീസ് തലശ്ശേരി മിനി സിവിൽ സ്റ്റേഷനടുത്ത പി.വി. രാജന്റെ പരാതി പ്രകാരം പേരക്കുട്ടി രോഹിത്തി നെതിരെയാണ് പോലീസ് കേസെടുത്തത്.

## Article Content

** തലശേരി: **തലശേരിയിൽ 93കാരന്റെ രണ്ട് ലക്ഷം രൂപ മൊബൈൽ ആപ്പ് വഴി പേരക്കുട്ടി തട്ടിയെടുത്തു ; പരാതിയിൽ അന്വേഷണം തുടങ്ങി ടൗൺ പോലീസ് തലശ്ശേരി മിനി സിവിൽ സ്റ്റേഷനടുത്ത പി.വി. രാജന്റെ പരാതി പ്രകാരം പേരക്കുട്ടി രോഹിത്തി നെതിരെയാണ് പോലീസ് കേസെടുത്തത്.

കഴിഞ്ഞ രണ്ട് മാസത്തിനിടയിലാണ് പണം തട്ടിയെടുത്തത്. രാജന്റെ മൊബൈലിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഇൻസ്റ്റാൾ ചെയ്താണ് 2 ലക്ഷം രൂപ കൈക്കലാക്കിയതെന്നാണ് പരാതി. 406, 420 വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടു ള്ളത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/140222/in-thalassery-93-year-olds-grandson-stole-rs-2-lakh-through-mobile-app-the-town-police-started-investigating-the-complaint)