---
title: "#kuthuparamba  |  കൂത്തുപറമ്പ് ഗവൺമെന്റ് സ്കൂളിൽ കർഷകരെ ആദരിച്ചു."
english_title: "#Farmers #felicitated at #Koothuparamba# Government #School."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/139952/farmers-felicitated-at-koothuparam-government-school"
published_at: "2023-08-18T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df37b1132d4_Untitled-1_copy.jpg"
keywords: []
---

# #kuthuparamba  |  കൂത്തുപറമ്പ് ഗവൺമെന്റ് സ്കൂളിൽ കർഷകരെ ആദരിച്ചു.

> **Lead Summary:** ** കൂത്തുപറമ്പ്: ** കൂത്തുപറമ്പ് ഗവൺമെന്റ് സ്കൂളിൽ കർഷകരെ ആദരിച്ചു. കൂത്തുപറമ്പ് നഗരസഭ ചെയർപേഴ്സൺ വി സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു. ആധുനിക രീതിയിൽ പിവിസി പൈപ്പിൽ കുരുമുളക് കൃഷിയും ഇറക്കി.

## Article Content

** കൂത്തുപറമ്പ്: ** കൂത്തുപറമ്പ് ഗവൺമെന്റ് സ്കൂളിൽ കർഷകരെ ആദരിച്ചു. കൂത്തുപറമ്പ് നഗരസഭ ചെയർപേഴ്സൺ വി സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു. ആധുനിക രീതിയിൽ പിവിസി പൈപ്പിൽ കുരുമുളക് കൃഷിയും ഇറക്കി.

കെ അജിത അധ്യക്ഷത വഹിച്ചു,.എം കെ വിനോദ് കുമാർ, കെ രാജൻ, വി മധുസൂദനൻ, പി പവിത്രൻ തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/139952/farmers-felicitated-at-koothuparam-government-school)