---
title: "#KPArts  |   ചമ്പാട്ടെ കെ.പി ആർട്സ് സുരേന്ദ്രൻ്റെ ആറാം ചരമവാർഷികം ആചരിച്ചു"
english_title: "#Champate #KPArts Surendran# celebrated 6th #death #anniversary "
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/139882/champate-kparts-surendran-celebrated-6th-death-anniversary"
published_at: "2023-08-18T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df0bb19ceaa_Untitled-2_copy.jpg"
keywords: []
---

# #KPArts  |   ചമ്പാട്ടെ കെ.പി ആർട്സ് സുരേന്ദ്രൻ്റെ ആറാം ചരമവാർഷികം ആചരിച്ചു

> **Lead Summary:** **ചമ്പാട്: **സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന ചമ്പാട് അരയാക്കൂലിലെ കെ പി ആർട്സ് സുരേന്ദ്രന്റെ ആറാം ചരമ വാർഷികം ആചരിച്ചു. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.

## Article Content

**ചമ്പാട്: **സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന ചമ്പാട് അരയാക്കൂലിലെ കെ പി ആർട്സ് സുരേന്ദ്രന്റെ ആറാം ചരമ വാർഷികം ആചരിച്ചു. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.

കെ.പി മോഹനൻ എം എൽ എ പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി. പന്ന്യന്നൂർ രാമചന്ദ്രൻ അധ്യക്ഷനായി. രാജേന്ദ്രൻ തായാട്ട്, ടി.വി പ്രകാശ് ബാബു, എം പി വിജയകുമാർ, വി.പി മനോഹരൻ, കിഷോർ ബാബു എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/139882/champate-kparts-surendran-celebrated-6th-death-anniversary)