---
title: "#NDA    | എന്‍ഡിഎ സ്ഥാനാര്‍ഥി ലിജിന്‍ലാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു"
english_title: "#NDA #candidate #Lijinlal #submitted #nomination# papers"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/139674/nda-candidate-lijinlal-submitted-nomination-papers"
published_at: "2023-08-17T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dde1b6a73eb_Untitled-3_copy.jpg"
keywords: []
---

# #NDA    | എന്‍ഡിഎ സ്ഥാനാര്‍ഥി ലിജിന്‍ലാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

> **Lead Summary:** **പുതുപ്പള്ളി: ** പുതുപ്പള്ളിയിൽ എൻഡിഎ സ്ഥാനാർഥി ജി.ലിജിൻലാൽ നാമനിർദേശ പത്രിക സമർപ്പിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, കേന്ദ്ര മന്ത്രി വി.മുരളീധരൻ തുടങ്ങിയവർക്കൊപ്പമെത്തിയാണ് ലിജൻലാൽ നാമനിർദേശ പത്രിക സമർപ്പിച്ചത്.

## Article Content

**പുതുപ്പള്ളി: ** പുതുപ്പള്ളിയിൽ എൻഡിഎ സ്ഥാനാർഥി ജി.ലിജിൻലാൽ നാമനിർദേശ പത്രിക സമർപ്പിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, കേന്ദ്ര മന്ത്രി വി.മുരളീധരൻ തുടങ്ങിയവർക്കൊപ്പമെത്തിയാണ് ലിജൻലാൽ നാമനിർദേശ പത്രിക സമർപ്പിച്ചത്.

ഉച്ചയ്ക്ക് 12.42 ഓടെ പള്ളിക്കത്തോടുള്ള പാമ്പാടി ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസിലെത്തിയാണ് ലിജിൻലാൽ പത്രിക സമർപ്പിച്ചത്. ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റാണ് ലിജിൻലാൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/139674/nda-candidate-lijinlal-submitted-nomination-papers)