---
title: "# Kannur|   മകളെ വിവാഹം ചെയ്ത് നല്‍കാത്തതിൻ്റെ  വൈരാഗ്യം ; കണ്ണൂരിൽ പിതാവിനെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേൽപ്പിച്ച്  യുവാവ് "
english_title: "#Enmity for not #giving her #daughter in #marriage A #young man# hacked his# father into his #house in# Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/139635/enmity-for-not-giving-her-daughter-in-marriage-a-young-man-hacked-his-father-into-his-house-in-kannur"
published_at: "2023-08-17T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ddcb844ab7f_Untitled-1_copy.jpg"
keywords: []
---

# # Kannur|   മകളെ വിവാഹം ചെയ്ത് നല്‍കാത്തതിൻ്റെ  വൈരാഗ്യം ; കണ്ണൂരിൽ പിതാവിനെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേൽപ്പിച്ച്  യുവാവ് 

> **Lead Summary:** **കണ്ണൂർ: **മകളെ വിവാഹം ചെയ്ത് നല്‍കാത്തതിൻ്റെ വൈരാഗ്യം ,കണ്ണൂരിൽ പിതാവിനെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ് മകളെ വിവാഹം ചെയ്ത് കൊടുക്കാത്തതിന്റെ വൈരാഗ്യത്തില്‍ പിതാവിനെ വീട്ടില്‍ കയറി വെട്ടിപരിക്കേല്‍പ്പിച്ചു.

## Article Content

**കണ്ണൂർ: **മകളെ വിവാഹം ചെയ്ത് നല്‍കാത്തതിൻ്റെ വൈരാഗ്യം ,കണ്ണൂരിൽ പിതാവിനെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ് മകളെ വിവാഹം ചെയ്ത് കൊടുക്കാത്തതിന്റെ വൈരാഗ്യത്തില്‍ പിതാവിനെ വീട്ടില്‍ കയറി വെട്ടിപരിക്കേല്‍പ്പിച്ചു.

കണ്ണൂർ പെരിങ്ങോത്ത് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ഇരിക്കൂര്‍ മാമാനം സ്വദേശി രാജേഷിനാണ് വെട്ടേറ്റത്. പ്രതി കണ്ണൂര്‍ തയ്യില്‍ സ്വദേശി അക്ഷയ്‍യെ പൊലീസ് പിടികൂടി. പ്രതിയെ പെരിങ്ങോം പൊലീസിന് കൈമാറിയിട്ടുണ്ട്. രാജേഷ് ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/139635/enmity-for-not-giving-her-daughter-in-marriage-a-young-man-hacked-his-father-into-his-house-in-kannur)