---
title: "# Dragon'Boat    ലോക ഡ്രാഗൺ'ബോട്ട് ചാമ്പ്യന്ഷിപ്പിൽ വെങ്കല മെഡൽ ; അനഘ മനോജിന് ഉജ്വല സ്വീകരണമൊരുക്കി ചൊക്ലി ഗ്രാമപഞ്ചായത്ത്"
english_title: "#Bronze #Medal in #World #Dragon'Boat #Championship #Chokli Gram #Panchayat #prepared a #warm #welcome for #Anagha Manoj"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/139407/bronze-medal-in-world-dragonboat-championship-chokli-gram-panchayat-prepared-a-warm-welcome-for-anagha-manoj"
published_at: "2023-08-16T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dc9bd95ea38_Untitled-5_copy.jpg"
keywords: []
---

# # Dragon'Boat    ലോക ഡ്രാഗൺ'ബോട്ട് ചാമ്പ്യന്ഷിപ്പിൽ വെങ്കല മെഡൽ ; അനഘ മനോജിന് ഉജ്വല സ്വീകരണമൊരുക്കി ചൊക്ലി ഗ്രാമപഞ്ചായത്ത്

> **Lead Summary:** **ചൊക്ലി: ** പതിനാറാമത് ലോക ഡ്രാഗൺ ബോട്ട് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമംഗം ചൊക്ലി മേനപ്രം സ്വദേശി അനഘ മനോജിന് റെയിൽവേ സ്റ്റേഷനിൽ വരവേൽപ് ചൊക്ലി പഞ്ചായത്ത് പ്രസിഡന്റ് സി കെ രമ്യ ഹാരമണിയിച്ച് സ്വീകരിച്ചു.

## Article Content

**ചൊക്ലി: ** പതിനാറാമത് ലോക ഡ്രാഗൺ ബോട്ട് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമംഗം ചൊക്ലി മേനപ്രം സ്വദേശി അനഘ മനോജിന് റെയിൽവേ സ്റ്റേഷനിൽ വരവേൽപ് ചൊക്ലി പഞ്ചായത്ത് പ്രസിഡന്റ് സി കെ രമ്യ ഹാരമണിയിച്ച് സ്വീകരിച്ചു.

വി വിധ സംഘടനകളും വ്യക്തികളും പൂച്ചെണ്ട് നൽകി. പഞ്ചായത്ത് വൈസ്പ്രസിഡന്റ് എം ഒ ചന്ദ്രൻ, പി അബ്ദുൾ അസീസ്, മൊയാരം സ്പോട്സ് അക്കാദമി ചെയർ മാൻ ടി ജയേഷ്, പഞ്ചായത്തംഗ ങ്ങൾ എന്നിവരുടെ നേതൃത്വ ത്തിൽ വാദ്യഘോഷത്തോടെയാ ണ് ജന്മനാട്ടിലേക്ക് ആനയിച്ചത്.

ലൈറ്റ് ആൻഡ് സൗണ്ട് വെൽ ഫെയർ അസോസിയേഷൻ പ്രതി നിധികളും സ്വീകരിക്കാനെത്തി. ചൊക്ലി പഞ്ചായത്ത് ഇ കെ നായനാർ കോൺഫറൻസ് ഹാ ളിൽ സ്വീകരണ സമ്മേളനം ബ്ലോ ക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ കെ ഇ കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/139407/bronze-medal-in-world-dragonboat-championship-chokli-gram-panchayat-prepared-a-warm-welcome-for-anagha-manoj)