---
title: "# gambling  |   മട്ടന്നൂരിൽ വൻ ചൂതാട്ട സംഘം പിടിയിൽ ;  5,16,160 രൂപ പിടികൂടി"
english_title: "Big gambling gang arrested in Mattanur 5,16,160 seized"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/139236/big-gambling-gang-arrested-in-mattanur-516160-seized"
published_at: "2023-08-15T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dba01a3d94d_Untitled-2_copy.jpg"
keywords: []
---

# # gambling  |   മട്ടന്നൂരിൽ വൻ ചൂതാട്ട സംഘം പിടിയിൽ ;  5,16,160 രൂപ പിടികൂടി

> **Lead Summary:** **മട്ടന്നൂർ: **അപ്പാർമെന്റിൽ പോലീസ് സംഘം നടത്തിയ റെ യ്ഡിൽ വൻ ചൂതാട്ട സംഘത്തിലെ പതിനൊന്ന് പേർ പിടി യിൽ. കളിസ്ഥലത്ത് നിന്നും 5,16,160 രൂപയും പോലീസ് പി ടിച്ചെടുത്തു.

## Article Content

**മട്ടന്നൂർ: **അപ്പാർമെന്റിൽ പോലീസ് സംഘം നടത്തിയ റെ യ്ഡിൽ വൻ ചൂതാട്ട സംഘത്തിലെ പതിനൊന്ന് പേർ പിടി യിൽ. കളിസ്ഥലത്ത് നിന്നും 5,16,160 രൂപയും പോലീസ് പി ടിച്ചെടുത്തു.

മട്ടന്നൂർ വായ തോട്ടിൽ പണം വെച്ച് ചീട്ടുകളി ക്കുകയായിരുന്ന മട്ടന്നൂർ, പട്ടാന്നൂർ, ചോമ്പാല സ്വദേശിക ളായ ഷാനിർ, മുഹമ്മദ്, അൻവർ സാദത്ത്, ജംഷീർ,ഉസ്മാൻ ,സിജേഷ്, ഇക്ബാൽ, അസ്തർ, റിഷാദ്, സലീം, ഫൈ സൽ, എന്നിവരെയാണ് പോലീസ് ഇൻസ്പെക്ടർ കെ.വി.പ്രമോദനും സംഘവും പിടികൂടിയത്. ചീട്ടുകളി സംഘമെത്തിയ രണ്ട് കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/139236/big-gambling-gang-arrested-in-mattanur-516160-seized)