---
title: "#chambad  |  ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിൽ സ്വാതന്ത്രദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു."
english_title: "#Champad  #Chotavoor #Higher #Secondary #School #celebrated #Independence #Day with# elaborate #programmes."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/139166/champat-chotavoor-higher-secondary-school-celebrated-independence-day-with-elaborate-programmes"
published_at: "2023-08-15T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db584796380_Untitled-3_copy.jpg"
keywords: []
---

# #chambad  |  ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിൽ സ്വാതന്ത്രദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

> **Lead Summary:** **ചമ്പാട്: ** ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിൽ സ്വാതന്ത്രദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രിൻസിപ്പൽ സി.മീര, പ്രധാനധ്യാപകൻ കെ.പി.ജയരാജൻ എന്നിവർ പതാക ഉയർത്തി.

## Article Content

**ചമ്പാട്: ** ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിൽ സ്വാതന്ത്രദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രിൻസിപ്പൽ സി.മീര, പ്രധാനധ്യാപകൻ കെ.പി.ജയരാജൻ എന്നിവർ പതാക ഉയർത്തി.

പി.ടി.എ. പ്രസിഡൻ്റ് ഇ.നസീർ സംസാരിച്ചു. എൻ.എസ്.എസ് പ്രവർത്തകർ സ്കൂളും പരിസരവും ശുചീകരിച്ചു. ലോഷയാത്രയും നടന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/139166/champat-chotavoor-higher-secondary-school-celebrated-independence-day-with-elaborate-programmes)