---
title: "#arrest  |  കണ്ണൂരിൽ  പശുക്കളെ മോഷ്ടിച്ച് കടത്തുന്ന സംഘം പിടിയിൽ ; അറസ്റ്റിലായത് തലശേരി, ചെറുവാഞ്ചേരി സ്വദേശികൾ. "
english_title: "A #group of #cattle #smugglers #arrested in #Kannur The #arrested were# natives of# Thalassery and #Cheruvanchery."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/139158/a-group-of-cattle-smugglers-arrested-in-kannur-the-arrested-were-natives-of-thalassery-and-cheruvanchery"
published_at: "2023-08-15T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db5152c0bc9_download.jpg"
keywords: []
---

# #arrest  |  കണ്ണൂരിൽ  പശുക്കളെ മോഷ്ടിച്ച് കടത്തുന്ന സംഘം പിടിയിൽ ; അറസ്റ്റിലായത് തലശേരി, ചെറുവാഞ്ചേരി സ്വദേശികൾ. 

> **Lead Summary:** * ** തലശേരി: ***കണ്ണൂരിൽ പശുക്കളെ മോഷ്ടിച്ച് കടത്തുന്ന സംഘം പിടിയിൽ ; അറസ്റ്റിലായത് തലശേരി, ചെറുവാഞ്ചേരി സ്വദേശികൾ. തലശ്ശേരി ചക്യത്തുമുക്കിലെ പി.കെ. മുഷ്താഖ്, ചെറുവാഞ്ചേരി കുന്നിൻ താഴെയിലെ ടി. ഹാരിസ് എന്നിവരെയാണ് സിറ്റി എസ്.ഐ. സുഭാഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

## Article Content

* ** തലശേരി: ***കണ്ണൂരിൽ പശുക്കളെ മോഷ്ടിച്ച് കടത്തുന്ന സംഘം പിടിയിൽ ; അറസ്റ്റിലായത് തലശേരി, ചെറുവാഞ്ചേരി സ്വദേശികൾ. തലശ്ശേരി ചക്യത്തുമുക്കിലെ പി.കെ. മുഷ്താഖ്, ചെറുവാഞ്ചേരി കുന്നിൻ താഴെയിലെ ടി. ഹാരിസ് എന്നിവരെയാണ് സിറ്റി എസ്.ഐ. സുഭാഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കണ്ണൂർ മേഖലയിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നതുൾപ്പടെയുള്ള കാലികളെ കാണാതായിരുന്നു. ഇതേ തുടർന്ന് പോലീസ് നിരീ ക്ഷണം ശക്തമാക്കി. ഇതിനിടയിലാണ് രണ്ടുപേർ പിടിയിലായത്.

നഗരത്തിൽ അലഞ്ഞുതിരി യുന്ന കന്നുകാലികളെ കടത്തി ക്കൊണ്ടുപോയി ഇറച്ചിയാക്കി വിൽക്കുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായതെന്നാണ് പോലീസ് പറയുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/139158/a-group-of-cattle-smugglers-arrested-in-kannur-the-arrested-were-natives-of-thalassery-and-cheruvanchery)