---
title: "#arrest    |  ഡിഗ്രി വിദ്യാർത്ഥിനിയെ കനകമലക്കുന്നിന് മുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചു ; ചൊക്ലി സ്വദേശിയായ 21 കാരൻ അറസ്റ്റിൽ"
english_title: "The #degree #student was taken to the top of Kanakamalakun and tortured  A 21-year-old native of Chokli was arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/139104/the-degree-student-was-taken-to-the-top-of-kanakamalakun-and-tortured-a-21-year-old-native-of-chokli-was-arrested"
published_at: "2023-08-15T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db1f056f907_Untitled-5_copy.jpg"
keywords: []
---

# #arrest    |  ഡിഗ്രി വിദ്യാർത്ഥിനിയെ കനകമലക്കുന്നിന് മുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചു ; ചൊക്ലി സ്വദേശിയായ 21 കാരൻ അറസ്റ്റിൽ

> **Lead Summary:** **പാനൂർ :** ഡിഗ്രി വിദ്യാർത്ഥിനിയെ കനകമലക്കുന്നിന് മുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചു ; ചൊക്ലി സ്വദേശിയായ 21 കാരൻ അറസ്റ്റിൽ ഡിഗ്രി വിദ്യാർഥിനിയെ പ്രലോഭിപ്പിച്ച് കനകമലയിലെ കുന്നിനു മുകളിൽ കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തിൽ ഇരുപത്തിയൊന്നുകാരൻ അറസ്റ്റിൽ.

## Article Content

**പാനൂർ :** ഡിഗ്രി വിദ്യാർത്ഥിനിയെ കനകമലക്കുന്നിന് മുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചു ; ചൊക്ലി സ്വദേശിയായ 21 കാരൻ അറസ്റ്റിൽ ഡിഗ്രി വിദ്യാർഥിനിയെ പ്രലോഭിപ്പിച്ച് കനകമലയിലെ കുന്നിനു മുകളിൽ കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തിൽ ഇരുപത്തിയൊന്നുകാരൻ അറസ്റ്റിൽ.

ചൊക്ലി മേക്കുന്ന് തൈപ്പറമ്പത്ത് വീട്ടിൽ നവീൻ കൃഷ്ണയെയാണ് ചൊക്ലി സി.ഐ സി.ഷാജു അറസ്റ്റ് ചെയ്തത്. പത്തൊമ്പതുകാരിയായ വിദ്യാർഥിനിയെയാണ് പ്രണയം നടിച്ച് കൂട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച തെന്നാണ് പോലീസ് കേസ്. പ്രതിയെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കിയ ശേഷം കോടതിയിൽ ഹാജരാക്കി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/139104/the-degree-student-was-taken-to-the-top-of-kanakamalakun-and-tortured-a-21-year-old-native-of-chokli-was-arrested)