---
title: "# topwinners  |    ഉന്നത വിജയികളെ മൊകേരി പ്രതീക്ഷ ജനശ്രീ മിഷൻ അനുമോദിച്ചു"
english_title: "The# top winners were #felicitated by# Mokeri# Prakiya Janashree Mission"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/138917/the-top-winners-were-felicitated-by-mokeri-prakiya-janashree-mission"
published_at: "2023-08-14T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d9fdb35806a_Untitled-4_copy.jpg"
keywords: []
---

# # topwinners  |    ഉന്നത വിജയികളെ മൊകേരി പ്രതീക്ഷ ജനശ്രീ മിഷൻ അനുമോദിച്ചു

> **Lead Summary:** **പാനൂർ : ** ഉന്നത വിജയികളെ മൊകേരി പ്രതീക്ഷ ജനശ്രീ മിഷൻ അനു മോദിച്ചു.* മൊകേരി പ്രതീക്ഷ ജനശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.

## Article Content

**പാനൂർ : ** ഉന്നത വിജയികളെ മൊകേരി പ്രതീക്ഷ ജനശ്രീ മിഷൻ അനു മോദിച്ചു.* മൊകേരി പ്രതീക്ഷ ജനശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.

സി വി എ ജലീൽ കുട്ടികൾക്ക് ഉപഹാരം നല്കി. സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. കെ.സുരേന്ദ്രൻ ,കെ.സി.രമേശൻ ,എം കെ രഖില, ഷീബ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/138917/the-top-winners-were-felicitated-by-mokeri-prakiya-janashree-mission)