---
title: "#BhagavathyTemple     |  ഋഷിക്കര മൂപ്പൻറവിട ഭഗവതി ക്ഷേത്രത്തിൽ സർവ്വൈശ്വര്യ പൂജ നടത്തി"
english_title: "#Sarvaishwarya #Puja was #performed at #Moopantavita Bhagavathy #Temple in #Rishikkara"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/138577/sarvaishwarya-puja-was-performed-at-moopantavita-bhagavathy-temple-in-rishikkara"
published_at: "2023-08-13T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d86d96b8e67_Untitled-1_copy.jpg"
keywords: []
---

# #BhagavathyTemple     |  ഋഷിക്കര മൂപ്പൻറവിട ഭഗവതി ക്ഷേത്രത്തിൽ സർവ്വൈശ്വര്യ പൂജ നടത്തി

> **Lead Summary:** ചമ്പാട് : ഭാഗവാചാര്യൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാട് നേതൃത്വം നൽകി. ക്ഷേത്രം പ്രസിഡൻ്റ് കെ.പി ശശീന്ദ്രൻ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.

## Article Content

ചമ്പാട് : ഭാഗവാചാര്യൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാട് നേതൃത്വം നൽകി. ക്ഷേത്രം പ്രസിഡൻ്റ് കെ.പി ശശീന്ദ്രൻ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.

പി.പി മന്മഥൻ, വി.കെ ശ്രീധരൻ, പി.ജയപ്രകാശൻ, എം.അജയൻ, എം.ഷാജി, വി.പി ഭാസ്ക്കരൻ, ഒ.പി ദിദീഷ് എന്നിവർ നേതൃത്വം നൽകി. സ്ത്രീകളും കുട്ടികളും അടക്കം നിരവധി ഭക്തർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/138577/sarvaishwarya-puja-was-performed-at-moopantavita-bhagavathy-temple-in-rishikkara)