---
title: "#death    | ക​ണ്ണൂ​രിൽ പ​നി ബാ​ധി​ച്ച് അ​ഞ്ച് വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു"
english_title: "Five-year-old dies of fever in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/138468/five-year-old-dies-of-fever-in-kannur"
published_at: "2023-08-12T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d799b9706e1_Untitled-1_copy.jpg"
keywords: []
---

# #death    | ക​ണ്ണൂ​രിൽ പ​നി ബാ​ധി​ച്ച് അ​ഞ്ച് വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു

> **Lead Summary:** **കണ്ണൂർ : ** ക​ണ്ണൂ​രിൽ പ​നി ബാ​ധി​ച്ച് അ​ഞ്ച് വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു . ചെ​റു​കു​ന്നി​ല്‍ പനി ബാ​ധി​ച്ച് അ​ഞ്ച് വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു. ക​വി​ണി​ശേ​രി മു​ണ്ട​ത്ത​ട​ത്തി​ല്‍ ആ​ര​വ് നി​ഷാ​ന്താ​ണ് മ​രി​ച്ച​ത്. ദിവസങ്ങളായി പനി ബാധിച്ച് ചികിത്സയിലായിരുന്നു കുട്ടി.

## Article Content

**കണ്ണൂർ : ** ക​ണ്ണൂ​രിൽ പ​നി ബാ​ധി​ച്ച് അ​ഞ്ച് വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു . ചെ​റു​കു​ന്നി​ല്‍ പനി ബാ​ധി​ച്ച് അ​ഞ്ച് വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു. ക​വി​ണി​ശേ​രി മു​ണ്ട​ത്ത​ട​ത്തി​ല്‍ ആ​ര​വ് നി​ഷാ​ന്താ​ണ് മ​രി​ച്ച​ത്. ദിവസങ്ങളായി പനി ബാധിച്ച് ചികിത്സയിലായിരുന്നു കുട്ടി.

പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഏത് തരം പനി ആണെന്ന് വ്യക്തമാകുകയുള്ളുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നി​ഷാ​ന്ത് ക​ര​യ​പ്പാ​ത്ത്-​ശ്രീ​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് മ​രി​ച്ച ആ​ര​വ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/138468/five-year-old-dies-of-fever-in-kannur)