---
title: "#Kannur |  കണ്ണൂരിലെ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോക്സോ കേസ്"
english_title: "In 2007,# Kannur #police #arrested the #accused who #attacked a# policeman and# entered# abroad."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/138153/in-2007-kannur-police-arrested-the-accused-who-attacked-a-policeman-and-entered-abroad"
published_at: "2023-08-11T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d5e378e15c1_Untitled-1_copy.jpg"
keywords: []
---

# #Kannur |  കണ്ണൂരിലെ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോക്സോ കേസ്

> **Lead Summary:** **കണ്ണൂർ : **സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോക്സോ കേസ്. ചെറുതാഴത്തെ മധുസൂദനനെതിരെയാണ് പെൺകുട്ടിയെ പീഡിപ്പിച്ചതിന് പരിയാരം പോലീസ് കേസെടുത്തത്.

## Article Content

**കണ്ണൂർ : **സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോക്സോ കേസ്. ചെറുതാഴത്തെ മധുസൂദനനെതിരെയാണ് പെൺകുട്ടിയെ പീഡിപ്പിച്ചതിന് പരിയാരം പോലീസ് കേസെടുത്തത്.

സ്കൂളിൽ നടന്ന കൗൺസിലിങ്ങിലാണ് പെൺകുട്ടി പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. പരാതിയെ തുടർന്ന് ഇയാളെ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് നേരത്തെ മാറ്റിയിരുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/138153/in-2007-kannur-police-arrested-the-accused-who-attacked-a-policeman-and-entered-abroad)