---
title: "#mahi |  മയ്യഴിയുടെ ചരിത്രകാരൻ സി.എച്ച്.ഗംഗാധരൻ്റെ പത്നി  ശാരദ വിടവാങ്ങി ; സംസ്കാരം നാളെ"
english_title: "#Sharada, the wife of# CH Gangadhar, the# historian of# Mayyazhi, #passed away #Culture is #tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/138006/sharada-the-wife-of-ch-gangadhar-the-historian-of-mayyazhi-passed-away-culture-is-tomorrow"
published_at: "2023-08-10T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d4f94b312be_Untitled-1_copy.jpg"
keywords: []
---

# #mahi |  മയ്യഴിയുടെ ചരിത്രകാരൻ സി.എച്ച്.ഗംഗാധരൻ്റെ പത്നി  ശാരദ വിടവാങ്ങി ; സംസ്കാരം നാളെ

> **Lead Summary:** **മാഹി : ** മയ്യഴിയുടെ ചരിത്രകാരനും എഴുത്തുകാരനും പ്രഭാഷകനും ദീർഘകാലം മയ്യഴിയിലെ മാതൃഭൂമി ലേഖകനുമായിരുന്ന സി.എച്ച്.ഗംഗാധരൻ്റെ ഭാര്യ സി.പി.ശാരദ അന്തരിച്ചു.

## Article Content

**മാഹി : ** മയ്യഴിയുടെ ചരിത്രകാരനും എഴുത്തുകാരനും പ്രഭാഷകനും ദീർഘകാലം മയ്യഴിയിലെ മാതൃഭൂമി ലേഖകനുമായിരുന്ന സി.എച്ച്.ഗംഗാധരൻ്റെ ഭാര്യ സി.പി.ശാരദ അന്തരിച്ചു.

ചോമ്പാൽ തോട്ടുമോത്ത് വീട്ടിൽ വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നാണ് അന്ത്യം. മകൻ: അനീഷ്. മരുമകൾ: ഷിജില. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/138006/sharada-the-wife-of-ch-gangadhar-the-historian-of-mayyazhi-passed-away-culture-is-tomorrow)