---
title: "#kallikandy| കല്ലിക്കണ്ടി എൻ.എ.എം കോളേജിൽ  വിദ്യാർത്ഥിക്ക് സീനിയേഴ്സിൻ്റെ മർദ്ദനം ;  പത്തോളം പേർക്കെതിരെ കേസ്"
english_title: "In# Kallikandi #NAM College #student beaten up by #seniors #Case against about 10 people"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/137896/in-kallikandi-nam-college-student-beaten-up-by-seniors-case-against-about-10-people"
published_at: "2023-08-10T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d48b1151fb6_Untitled-2_copy.jpg"
keywords: []
---

# #kallikandy| കല്ലിക്കണ്ടി എൻ.എ.എം കോളേജിൽ  വിദ്യാർത്ഥിക്ക് സീനിയേഴ്സിൻ്റെ മർദ്ദനം ;  പത്തോളം പേർക്കെതിരെ കേസ്

> **Lead Summary:** **കല്ലിക്കണ്ടി: **കല്ലിക്കണ്ടി എൻ.എ.എം കോളേജിൽ വിദ്യാർത്ഥിക്ക് സീനിയേഴ്സിൻ്റെ മർദ്ദനം ; പത്തോളം പേർക്കെതിരെ കേസ് കല്ലിക്കണ്ടി എൻ എ എം കോളേജിലുണ്ടായ സംഘർഷത്തിൽ സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനമേറ്റ് ഡിഗ്രി വിദ്യാർത്ഥിക്ക് പരിക്ക്.

## Article Content

**കല്ലിക്കണ്ടി: **കല്ലിക്കണ്ടി എൻ.എ.എം കോളേജിൽ വിദ്യാർത്ഥിക്ക് സീനിയേഴ്സിൻ്റെ മർദ്ദനം ; പത്തോളം പേർക്കെതിരെ കേസ് കല്ലിക്കണ്ടി എൻ എ എം കോളേജിലുണ്ടായ സംഘർഷത്തിൽ സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനമേറ്റ് ഡിഗ്രി വിദ്യാർത്ഥിക്ക് പരിക്ക്.

മുഹമ്മദ് നിഹാലിനാണ് പരിക്കേറ്റത്. പരിക്കേറ്റ നിഹാൽ വടകര സിഎം ആശുപത്രിയിൽ ചികിത്സ തേടി. നിഹാലിൻ്റെ പരാതിയിൽ 10 ഓളം വിദ്യാർത്ഥികൾക്കെതിരെ കൊളവല്ലൂർ പൊലീസ് കേസെടുത്തു. സംഘം ചേർന്ന് മർദ്ദിച്ചെന്നാണ് കേസ്. റാഗിംഗ് ഉൾപ്പടെയുള്ള വകുപ്പുകൾ കൂടി ചേർത്തേക്കുമെന്ന സൂചനകളുമുണ്ട്. കോളേജിന് പുറത്ത് വച്ചാണ് നിഹാലിന് മർദ്ദനമേറ്റത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/137896/in-kallikandi-nam-college-student-beaten-up-by-seniors-case-against-about-10-people)