---
title: "#LJD | രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് എൽജെഡി ദേശീയ കൗൺസിൽ അംഗം പി.കെ പ്രവീൺ"
english_title: "#LJD National #Council member #PK Praveen said that the #central #government is #trying to# divide and rule the #country"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/137892/ljd-national-council-member-pk-praveen-said-that-the-central-government-is-trying-to-divide-and-rule-the-country"
published_at: "2023-08-10T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d4882309eee_Untitled-1_copy.jpg"
keywords: []
---

# #LJD | രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് എൽജെഡി ദേശീയ കൗൺസിൽ അംഗം പി.കെ പ്രവീൺ

> **Lead Summary:** **തലശേരി: ** രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് എൽജെഡി ദേശീയ കൗൺസിൽ അംഗം പി.കെ പ്രവീൺ ,എൽ.വൈ.ജെ.ഡി തലശേരിയിൽ ജനപഥം സാക്ഷി സംഘടിപ്പിച്ചു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രമാണ് കേന്ദ്ര സർക്കാറിൻ്റേതെന്ന് എൽജെഡി ദേശീയ കൗൺസിൽ അംഗം പി.കെ പ്രവീൺ. ലോക് താന്ത്രിക് യുവ ജനതാദൾ കണ്ണൂർ ജില്ലാ കമ്മിറ്റി ക്വിറ്റ് ഇന്ത്യാ ദിനത്തിൽ തലശേരിയിൽ സംഘടിപ്പിച്ച ജനപഥം സാക്ഷി പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ ജില്ലാ പ്രസിഡണ്ട് ടി.കെ ഷമീം അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.പി സായന്ത്, സംസ്ഥാന ട്രഷറർ കെ. സിനി, ജി.രാജേന്ദ്രൻ, രവീന്ദ്രൻ കുന്നോത്ത്, കെ.കെ ജയപ്രകാശ്, ജോർജ് പീറ്റർ, കെ.പി റിനിൽ, അഭിജിത്ത് ശ്രീധരൻ, വി.സ്വരാജ് എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വി പി യദു കൃഷ്ണ ക്വിറ്റ് ഇന്ത്യാ ദിന പ്രതിജ്ഞ ചൊല്ലി.

## Article Content

**തലശേരി: ** രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് എൽജെഡി ദേശീയ കൗൺസിൽ അംഗം പി.കെ പ്രവീൺ ,എൽ.വൈ.ജെ.ഡി തലശേരിയിൽ ജനപഥം സാക്ഷി സംഘടിപ്പിച്ചു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രമാണ് കേന്ദ്ര സർക്കാറിൻ്റേതെന്ന് എൽജെഡി ദേശീയ കൗൺസിൽ അംഗം പി.കെ പ്രവീൺ. ലോക് താന്ത്രിക് യുവ ജനതാദൾ കണ്ണൂർ ജില്ലാ കമ്മിറ്റി ക്വിറ്റ് ഇന്ത്യാ ദിനത്തിൽ തലശേരിയിൽ സംഘടിപ്പിച്ച ജനപഥം സാക്ഷി പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ ജില്ലാ പ്രസിഡണ്ട് ടി.കെ ഷമീം അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.പി സായന്ത്, സംസ്ഥാന ട്രഷറർ കെ. സിനി, ജി.രാജേന്ദ്രൻ, രവീന്ദ്രൻ കുന്നോത്ത്, കെ.കെ ജയപ്രകാശ്, ജോർജ് പീറ്റർ, കെ.പി റിനിൽ, അഭിജിത്ത് ശ്രീധരൻ, വി.സ്വരാജ് എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വി പി യദു കൃഷ്ണ ക്വിറ്റ് ഇന്ത്യാ ദിന പ്രതിജ്ഞ ചൊല്ലി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/137892/ljd-national-council-member-pk-praveen-said-that-the-central-government-is-trying-to-divide-and-rule-the-country)