---
title: "ചിരിയുടെ ഗോഡ്ഫാദർ ഇനി ഓർമ്മ ; സംവിധായകൻ സിദ്ധിഖിന് കണ്ണീർ പ്രണാമം"
english_title: "The godfather of laughter is now remembered A tearful tribute to director Siddique"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/137516/the-godfather-of-laughter-is-now-remembered-a-tearful-tribute-to-director-siddique"
published_at: "2023-08-08T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d266820bb08_download.jpg"
keywords: []
---

# ചിരിയുടെ ഗോഡ്ഫാദർ ഇനി ഓർമ്മ ; സംവിധായകൻ സിദ്ധിഖിന് കണ്ണീർ പ്രണാമം

> **Lead Summary:** ചിരിയുടെ ഗോഡ്ഫാദർ ഇനി ഓർമ്മ , സംവിധായകൻ സിദ്ധിഖിന് കണ്ണീർ പ്രണാമം ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെ കാലമായി ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്നലെയാണ് സിദ്ധിഖിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

## Article Content

ചിരിയുടെ ഗോഡ്ഫാദർ ഇനി ഓർമ്മ , സംവിധായകൻ സിദ്ധിഖിന് കണ്ണീർ പ്രണാമം ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെ കാലമായി ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്നലെയാണ് സിദ്ധിഖിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെയാണ് തിങ്കളാഴ്ച മൂന്നുമണിയോടെ അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/137516/the-godfather-of-laughter-is-now-remembered-a-tearful-tribute-to-director-siddique)